തലശ്ശേരി ചിക്കൻ ദം ബിരിയാണി ഇതുപോലെ ഉണ്ടാക്കി നോക്കൂ 😋😋 എത്ര കഴിച്ചാലും മതിവരാത്ത ഒരു അടിപൊളി ദം ബിരിയാണി 😋👌

തലശ്ശേരി ബിരിയാണി ഒരുതവണ കഴിച്ചവർ അതിന്റെ ടേസ്റ്റ് മറക്കില്ല. തലശ്ശേരി ചിക്കൻ ദം ബിരിയാണി ഇതുപോലെ ഉണ്ടാക്കി നോക്കൂ 😋😋 എളുപ്പത്തിൽ സ്വാദിഷ്ടമായ തലശ്ശേരി ചിക്കൻ ദം ബിരിയാണി തയാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം.

 • ചിക്കൻ
 • ബിരിയാണി അരി (ജീരകശാല )
 • സവാള
 • തക്കാളി
 • ഇഞ്ചി
 • പച്ചമുളക്
 • വെളുത്തുള്ളി
 • മല്ലി ഇല
 • പൊതീന ഇല
 • ചെറുനാരങ്ങ
 • തൈര്
 • ഉപ്പ്
 • സൺഫ്ലവർ ഓയിൽ or ഡാൽഡ
 • നെയ്യ്
 • കശുവണ്ടി
 • ഉണക്കമുന്തിരി
 • പട്ട
 • ഏലക്കായ
 • പെരുംജീരകം
 • മുളക് പൊടി
 • മഞ്ഞൾ പൊടി
 • ഗരം മസാല പൊടി

ഈ ചേരുവകൾ വെച്ച് എങ്ങനെയാണ് എളുപ്പത്തിൽ തലശ്ശേരി ബിരിയാണി തയ്യാറാക്കുന്നത് എന്ന് വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Reshmas thalassery recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Reshmas thalassery recipes

Comments are closed.