എല്ലാ മലയാളിക്കും ഒരുപാട് ഇഷ്ട്ടമുള്ള ഒന്നാണല്ലോ ചിക്കൻ ബിരിയാണി അതും തലശ്ശേരി സ്റ്റൈൽ ആണെങ്കിൽ … നമ്മൾ സാദാരണ എപ്പോഴും ബിരിയാണി ഉണ്ടാക്കിയാൽ നന്നാവും എങ്കിലും പെർഫെക്ട് ആയി ഹോട്ടലിൽ നിന്ന് വാങ്ങുന്ന അതെ രുചി കിട്ടാറില്ല…. എന്നാൽ ഹോട്ടലിൽ നിന്ന് കിട്ടുന്ന അതെ രുചിയിൽ പെർഫെക്ട് ആയി യാതൊരു വിധ artificial രുചിക്കൂട്ടുകൾ ഒന്നും ഇല്ലാതെ നമുക്ക് തയാറാക്കി എടുക്കാം .. വിരുന്നുകാർ ഒക്കെ വരുമ്പോ ഉണ്ടാക്കി കൊടുക്കുകയും ചെയ്യാം എന്നാൽ അതിനു വേണ്ട ingredients എന്തൊക്ക ആണന്നു നോക്കാം
Ingredients
- ജീരകശാല റൈസ് 3 glass
- ചിക്കൻ മീഡിയം കഷ്ണം അക്കിതു 1/2 kg
- ( മുളകുപൊടി 1/2 tsp, മഞ്ഞൾ പൊടി ,ഉപ്പു നാരങ്ങ നീര് , ഇവ ചേർത്ത് 2 മണിക്കൂർ വെച്ച് വറത്തു എടുക്കുക )

ചിക്കൻ മസാലക്കു
- സവാള അരിഞ്ഞത് 2 എണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2 tps
- പച്ചമുളക് ചതച്ചത് 2 tsp
- മുളക് പൊടി 1 tsp
- മഞ്ഞൾ podi 1/4 tsp
- ബിരിയാണി മസാല 2 tsp
- Curd 6 tsp
- തക്കാളി 1 വലുത്
- മല്ലിയില avishyathinu
- നെയ് 2 tsp
അരിക്ക്
- നെയ്യ് 5 tsp
- കറുവപ്പട്ട 2 പീസ്
- ഗ്രാമ്പൂ 3 പീസ്
- ഏലക്ക 1
- Thakolam 2 പീസ്
- വലിയ ജീരകം 1/4 tsp
- അണ്ടി പരിപ്പ് ,മുന്തിരി , സവാള for garnish 4 tsp വീതം

ഇത്രേം സാധനങ്ങൾ റെഡി അക്കിട്ടു വല്യ മെനക്കേട് ഇല്ലാതെ ഉണ്ടാക്കി എടുക്കാം … തയ്യാറാക്കുന്നത് എങ്ങനെയെന്നു വീഡിയോയില് വിശദമായി കാണിച്ചു തരുന്നുണ്ട് 😍😍 ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: SUPER TIPS PACHAKA PURA
Comments are closed.