നിങ്ങളുടെ തള്ളവിരലിനു താഴെയുള്ള ഭാഗം ഉയർന്നാണോ ഇരിക്കുന്നത്…? എങ്കിൽ ഈ വീഡിയോ കാണൂ

നമ്മുടെ ജീവിതത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച്‌ കൈവെള്ളയിലെ രേഖകള്‍ക്ക് മാറ്റങ്ങളുണ്ടാകുു. എന്നാൽ ചില പ്രധാന രേഖകള്‍ക്ക് അടിസ്ഥാനപരമായി മാറ്റങ്ങള്‍ ഉണ്ടാകാറില്ല. തലച്ചോറിലുണ്ടാകുന്ന തരംഗചലനങ്ങള്‍ കൈവെള്ളയിലെ ആകൃതി വികൃതികള്‍ക്ക് ഒരു കാരണംകൂടിയാണ്.

ജ്യോതിഷപ്രകാരം ഒൻപത് അതായത് നവഗ്രഹങ്ങളാണ് സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവ ഓരോന്നിനും കൈപ്പത്തിയില്‍ പ്രത്യേക സ്ഥാനങ്ങളുണ്ട്. ഇവ മണ്ഡലങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്..

തള്ളവിരലിന് താഴെ ശുക്രൻ, ചൂണ്ടുവിരൽ ,നടുവിരൽ ,മോതിരവിരൽ ,ചെറുവിരൽ എന്നിവയ്ക്കു താഴെ വ്യാഴ–ശനി–സൂര്യ–ബുധമണ്ഡലങ്ങൾ. കൈത്തലത്തില്‍ തള്ളവിരലും വ്യാഴവിരലും ചേരുന്ന ഭാഗത്ത് കീഴേ ചൊവ്വയും (Mars Positive) ചെറുവിരലിന് താഴെ കൈത്തലത്തിന് ഉള്ളിൽ ചന്ദ്രമണ്ഡലത്തിനു മുകളിലായി മേലേ ചൊവ്വയും (Mars Negative) മണിബന്ധ(rascette) ത്തിനു മുകളിൽ ചൊവ്വകൾക്കിടയിൽ ചൊവ്വാസമതലവും ശുക്രനോട് ചേർന്ന് രാഹുവും സ്ഥിതി ചെയ്യുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി VedicPalmistry ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.