തറ തുടക്കാൻ മോപ്പ്‌ മേടിച്ചു ക്യാഷും കളയേണ്ട, കുനിഞ്ഞു തുടച്ചു നടുവും കളയേണ്ട, കണ്ടുനോക്ക് ഉഗ്രൻ ഐഡിയ…

തറ തുടക്കാൻ മോപ്പ്‌ മേടിച്ചു ക്യാഷും കളയേണ്ട, കുനിഞ്ഞു തുടച്ചു നടുവും കളയേണ്ട, കണ്ടുനോക്ക് ഉഗ്രൻ ഐഡിയ… ഇന്ന് നമ്മൾ എല്ലാവരും തന്നെ തറ തുടക്കാനുള്ള മോപ്പ് കടയിൽ നിന്നും വാങ്ങുകയാണ് പതിവ്. എന്നാൽ പ്രേതേകിച് പണചിലവൊന്നും ഇല്ലാതെ നമ്മുക്ക് ഇത് വീടുകളിൽ തന്നെ ഉണ്ടാക്കിയാലോ…?

നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന മോപ്പ് പെട്ടാണ് തന്നെ നാസാവുകയും നമ്മൾ വേറെ ഇടക്കിടെ വാങ്ങേണ്ടിയും വരും. അപ്പൊ ഇനി അതിനായി പ്രേതേകിച് പണചിലവൊന്നും ഇല്ലാതെ തികച്ചും എളുപ്പമായും എല്ലാവര്ക്കും ചെയ്യാവുന്നതുമായ ഒരു ടിപ്പ് ആണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്…

നമ്മൾ കളയാനായി വെച്ചിരിക്കുന്ന പഴയ തുണി കൊണ്ടാണ് നമ്മൾ ഇത് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ കളയുന്ന വസ്ത്രങ്ങൾ കൊണ്ട് ഒരു പുനരുപയോഗം കൂടെയാണ് ഇത്. എങ്ങനെയാണെന്ന് നിങ്ങൾക്ക് മനസ്സിലായോ വിശദമായി അറിയാൻ വീഡിയോ കാണാം…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Malus tailoring class in Sharjah

Comments are closed.