ഒറ്റ യൂസിൽ തലയിലെ താരൻ മുഴുവൻ മാറാനും മുടിപൊട്ടുന്നത് തടയാനും ആരും പറയാത്ത ഒരു ഒറ്റമൂലി…

ലോകം മുഴുവനുമുള്ള മുതിര്‍ന്നവരില്‍ കാണുന്ന ഒരു ചര്‍മ്മപ്രശനമാണിത്.താരന്‍ തലയോട്ടില്‍ മാത്രമേ കാണുകയുള്ളൂ എന്നത് തെറ്റായ ധാരണയാണ്.നമ്മുടെ കണ്‍പീലിയും കണ്‍പുരികവും താരന്‍ ബാധിക്കും.കണ്‍പുരികത്തെ താരന്‍ അകറ്റാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്.ഇവ അകറ്റാന്‍ ഏറ്റവും പ്രധാനമായും വൃത്തി വേണം. കണ്‍പുരികത്തിലെ മുടി കൊഴിയുന്നത് പുരികത്തിലെ താരന്റെ ലക്ഷണമാണ്.

തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങൾ ഉതിർന്നു പോകുന്ന അവസ്ഥ. ത്വക്കിൽ സ്ഥിതിചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികൾ അധികമായ തോതിൽ സേബം ഉത്പാദിപ്പിക്കുന്നതുമൂലം താരൻ ഉണ്ടാകുന്നു. ഈ അവസ്ഥയ്ക്ക് സെബോറിയ എന്നുപറയുന്നു. കൺ പോളകളിലെ കോശങ്ങൾ അടരുക, പോളകൾ ചുവക്കുക തുടങ്ങിയ ലക്ഷണങ്ങളും ഇതോടൊപ്പം ഉണ്ടാകുന്നു.

ചിലതരം എണ്ണകളുടേയും സ്പ്രേകളുടേയും നിരന്തരമായ ഉപയോഗം താരനു കാരണമാകാറുണ്ട്. ശിരസ്സിൽ ചൊറിച്ചിൽ, കഠിനമായ മുടികൊഴിച്ചിൽ, വെളുത്ത പൊടി ശിരസ്സിൽ നിന്നും ഇളകുക, തരിപ്പ്, തലയോട്ടിയിലെ തൊലിയിൽ ചെറിയ വിള്ളലുകൾ തുടങ്ങിയ ലക്ഷണങ്ങളാണ് താരന്റേത്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.