തിളക്കമുള്ള Skin വേണോ?

പല ക്രീമുകൾ ക്രീമുകൾ വാങ്ങി പരീക്ഷിക്കുന്നവരാണ് നമ്മൾ എല്ലാവരും
എന്നാൽ ഇതൊന്നും നമ്മുടെ മുഖത്തിന് ഫലിക്കില്ലെന്ന് മാത്രമല്ല മുഖത്ത് പാടുകളും കുരുക്കളും വരാൻ ഇത് കാരണമാകും… നമ്മൾ ഉപയോഗിച്ച് വെറുതെ കളയുന്ന സാധനമാണ് ഓറഞ്ച് ന്റെ തൊലി… ഓറഞ്ച് ഇൽ ഉള്ളതിനേക്കാൾ തൊലിയിൽ ആണ് വിറ്റാമിന് സി ധാരാളം അടങ്ങീട്ടുള്ളത്…

മുഖത്തെ പാടുകളും ചുളിവുകളും മാറാനും പിന്നെ മുഖത്തെ തിളക്കം കൂട്ടാനും ഇത് സഹായിക്കുന്നു… ഓറഞ്ച് ന്റെ തൊലി ഉപയോഗിച്ച് ഫലപ്രദമായ ടോണറും സീറമും വീട്ടിൽ തന്നെ ഉണ്ടാക്കാം… പത്തു ദിവസം കൊണ്ട് വിത്യാസം അറിയാൻ പറ്റും…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.