വീട്ടുവളപ്പിലും പറമ്പിലും തൊട്ടാവാടി ഉള്ളവർ അറിഞ്ഞിരിക്കാൻ…!!

വീട്ടുവളപ്പിലും പറമ്പിലും തൊട്ടാവാടി ഉള്ളവർ അറിഞ്ഞിരിക്കാൻ…!! തൊട്ടാവാടി എന്ന് കേട്ടാൽ സുപരിചിതമല്ലാത്ത ആരും തന്നെയില്ല. നമ്മുടെയെല്ലാം കുട്ടികലങ്ങളിൽ തിട്ടാവാടി മുള്ളു കുത്തിയതും തൊട്ടാൽ വാടുന്ന തൊട്ടാവാടിയെ വീണ്ടും വീണ്ടും തൊടുന്നതും എല്ലാം തന്നെ രസകരമായ ഓർമകളാണ്…

സാദാരണ തൊടിയിലും പാടത്തും പറമ്പിലും എല്ലാം കണ്ടു വരുന്ന ഒരു സാദാരണ സസ്യമാണ് ഈ തൊട്ടാവാടി. എന്നാൽ എല്ലാത്തിനും അതിന്റെതായ മൂല്യങ്ങൾ ഉണ്ട്. ഇന്നത്തെ തലമുറക്ക് ഒട്ടും തന്നെ അറിയാനും സാധ്യത കുറവാണ് ഇതെല്ലം. ഇന്നത്തെ കുട്ടികൾ തൊട്ടാവാടി അറിയും എന്ന് പറയുന്നത് തന്നെ അത്ഭുതമാണ്…

അങ്ങനെ ഒരു സമൂഹത്തെയാണ് ഇന്നത്തെ തലമുറയുടെ വാർത്തെടുക്കുന്നത്. നമ്മുടേതായ പാരമ്പര്യമോ ഔഷധ ഗുണങ്ങളോ അറിയാതെ വളരുന്ന ഈ തലമുറക്ക് ഈ വീഡിയോ ഏറെ ഗുണകരമാകും. തൊട്ടാവാടി എന്നത് വെറും ഒരു കട്ട് ചെടിയാല്ല. ഒരുപാട് ഔഷധ ഗുണങ്ങൾ നിറഞ്ഞ ഒന്നാണ്. എന്താണെന്നല്ലേ…? വിശദമായി അറിയാൻ വീഡിയോ കണ്ട മനസിലാക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Easy Tips 4 U

Comments are closed.