തുമ്മൽ വന്നാൽ പെട്ടന്ന് ഇങ്ങനെ ചെയ്തോളു എത്ര കടുത്ത തുമ്മലും അലർജിയും മാറ്റാൻ ഒരുകിടിലൻ ടിപ്സ്…

ശ്വാസകോശത്തിൽ നിന്ന് വായുവിനെ അതിശക്തിയായി പുറന്തള്ളുന്ന പ്രക്രിയയാണ് തുമ്മൽ. ശരീരത്തിനു പുറത്തു നിന്നുള്ള വസ്തുക്കൾ മൂക്കിന്റെ ഉൾസ്തരത്തിൽ തട്ടുന്നതു മൂലമാണ് സാധാരണമായി തുമ്മൽ ഉണ്ടാകുന്നത്. കാലാവസ്ഥയിലെ അപ്രതീക്ഷിത വ്യതിയാനങ്ങൾ മൂലവും ശക്തിയേറിയ പ്രകാശം പെട്ടെന്ന് പതിക്കുന്നതു മൂലവും തുമ്മൽ ഉണ്ടാകാം. പല രോഗങ്ങളും തുമ്മലിലൂടെ പകരുന്നു.

നാം തുമ്മുമ്പോൾ നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും ഒരു നിമിഷത്തേക്കു നിർത്തപ്പെടുന്നു. തുമ്മി കഴിഞ്ഞയുടൻ വീണ്ടും പ്രവർത്തനം തുടങ്ങുന്നു. നമ്മൾ നിർത്താതെ കുറെ നേരം തുമ്മിയാൽ ശരീരം കുഴയുകയും നമ്മൾ ക്ഷീണിതരാവുകയും ചെയ്യുന്നു, കാരണം നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾ തുടർച്ചയായി നിറുത്തുന്നതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്…

തുമ്മുമ്പോൾ മൂക്ക് മാത്രമല്ല ശരീരം മുഴുവൻ അതിൽ പങ്കു ചേരണം. മൂക്കിനുള്ളിൽ അന്യവസ്തു കയറിക്കഴിഞ്ഞാൽ ഉടനെ തലച്ചോറിലേക്ക് സന്ദേശം എത്തും. അതോടെ, ഒന്നാഞ്ഞു തുമ്മാൻ ശരീരം തയ്യാറാവും. വയറിലെയും തൊണ്ടയിലെയും നെഞ്ചിലേയും എല്ലാം പേശികൾ മുറുകും. നാവ് വായയുടെ മുകളിലേക്ക് വളയും. കൺപോളകൾ അടയും. ഇതെല്ലാം നിമിഷനേരം കൊണ്ട് സംഭവിച്ചിരിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Lillys Natural Tips

Comments are closed.