ഇനി ടൈൽസ് ക്ലീൻ ചെയ്യാൻ ഈ മാജിക് വെള്ളം മാത്രം മതി…!

വീട്ടിലെ വലിയൊരു പ്രശ്നം ഇതുകൊണ്ട് പരിഹരിക്കാം. നമ്മുടെ വീടുകളിലെ ടൈലുകളിൽ കാണുന്ന കടുത്ത കറകൾ കളയാൻ. നമ്മളിൽ എല്ലാവരും നേരിടുന്ന പ്രേശ്നമാണ് കറകൾ. ടൈലിൽ, ബാത്‌റൂമിൽ, വാഷ്ബേസിൽ സിങ്കിൽ. ഇത് മാറാനായി പലതരം മറുമരുന്നുകളും പൊടികൈകളും ചെയ്ത് തോറ്റുമടങ്ങിയവരും ഒട്ടും കുറവല്ല.

എന്നാൽ കറകൾ കളയാൻ ഇപ്പോളും ഓരോ പരീക്ഷണങ്ങൾ നടത്തുന്നവരും ഒട്ടനവധി തന്നെയുണ്ട്. എത്ര നേരമിട്ടു ഒരച്ചാലും ഈ കറകൾ തന്നെ പോകുന്നുമില്ല. വലിയൊരു തലവേദന തന്നെയാണ് ഇത് വീട്ടമ്മമാർക്ക് സൃഷ്ടിക്കുന്നത്. ഇനി ടൈൽസ് ക്ലീൻ ചെയ്യാൻ ഈ മാജിക് വെള്ളം മാത്രം മതി…!

എന്നാൽ എങ്ങനെയാണ് ഇത് കളയേണ്ടത് എന്നറിയണ്ടേ…? ചില കറകള്‍ എത്ര വൃത്തിയാക്കിയാലും ശരിയാവണം എന്നില്ല . ഈ ടിപ്പ് ഉപയോഗിച്ച് നിങ്ങള്ക്ക് വളരെ പെട്ടെന്ന് കറ മാറ്റാം. ഇനി എങ്ങനെയാണ് ഈ കറകളെ തുരത്തുന്നത് എന്നറിയണ്ടേ…? വരൂ വീഡിയോ കണ്ട് മനസിലാക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Malayali Corner

Comments are closed.