എത്ര വേദനയുള്ള കുഴി നഖവും വളരേ വേഗത്തിൽ മാറ്റാം ഈ പച്ചില കൊണ്ട്…

കുഴിനഖം ആയുസ്സിൽ വരാതിരിയ്ക്കാനും വന്നവർക്കും ഇത് ചെയ്തോളു… കുഴി നഖം പാടെ മാറാനുള്ള വീട്ടുവൈദ്യം…! നമ്മളിൽ പലവരിലും കാണുന്ന കുഴിനഖം എന്നത്. കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ പ്രായവ്യത്യാസമില്ലാതെ ഇത് കണ്ട് വരുന്നു. എങ്ങനെ ഉണ്ടാകുന്ന കുഴിനഖം കേടായി പറഞ്ഞു പോവുകയാണ് പതിവ്…

കുഴിനഖം മാറാനായി ചികിത്സ തേടിയും പൊടികൈകൾ പരീക്ഷിച്ചും തളർന്നവരാണോ നിങ്ങൾ…? എന്നാൽ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഒരു വീട്ടുവൈദ്യം പരിചയപ്പെടുത്താം, കുഴിനഖം മൂലം ബുദ്ധിമുട്ടുന്ന എല്ലാവർക്കും തീർച്ചയായും ഉപകാരപ്പെടും…

ഇതിനായി നമ്മുക്ക് പ്രേത്യേകിച് ഒരു പണച്ചെലവോ സ്പെഷ്യൽ ഇച്ചെരുവുകളോ ഒന്നും തന്നെ വേണ്ട എന്നതാണ് സത്യം. നമ്മൾ എല്ലാവരും നിത്യേന ഉപയോഗിച്ച് വരുന്ന മഞ്ഞൾ പൊടിയും ഒരു കഷ്ണം അലോവര മാത്രം മതി നമ്മുടെ ഇ കുഴിനഖം എന്ന പ്രേശ്നത്തിനു പരിഹാരമായിട്ട്… ഇത് എങ്ങനെ പ്രയോഗിക്കണം എന്നറിയണ്ടേ…? ഇ കുഴിനഖം ഫങ്കസ് നമുക്ക് മാറ്റിയെടുക്കാം…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.