1 മിനുട്ട് കൊണ്ട് എത്ര കടുത്ത പല്ല് വേദനയും മാറ്റിയെടുക്കാം…

നിങ്ങള്‍ പല്ലുവേദന കാരണം കഷ്ടപ്പെടുകയാണോ? നിങ്ങള്‍ക്ക് വേഗത്തില്‍ പ്രകൃതിദത്തമായ രീതിയില്‍ പല്ലുവേദന ഭേദമാക്കണോ? “അതേ” എന്നാണ് ഉത്തരമെങ്കില്‍ ഇത് വായിക്കൂ. നല്ല പച്ച പേരയില വ്രണങ്ങള്‍ ഭേദമാക്കുവാന്‍ ഉത്തമമാണ്. അതോടൊപ്പം, ഇവയുടെ വേദനസംഹാരി, അണുനാശിനി കഴിവുകള്‍ നിങ്ങളുടെ പല്ലുവേദനയും ഭേദമാക്കുവാന്‍ ഉപകരിക്കുന്നു.

വേദനയുള്ള പല്ലിന്റെ ഭാഗം വച്ച്‌ വൃത്തിയായി കഴുകിയ പേരയില ചവയ്ക്കുക. അല്ലെങ്കില്‍, വെള്ളത്തില്‍ പേരയില തിളപ്പിച്ചതിനുശേഷം തണുപ്പിച്ച്‌ ഉപ്പും ചേര്‍ത്ത് ഉപയോഗിച്ചാല്‍ വായ്‌നാറ്റം അകറ്റുവാന്‍ ഉത്തമമാണ്.

ചീര ആരോഗ്യത്തിന് നല്ലതാണ് എന്ന് മാത്രമല്ല, പല്ലുവേദനയ്ക്കും ഉത്തമ മരുന്നാണ്. പേരയില പോലെ തന്നെ ചീരയും കഴുകി വൃത്തിയാക്കിയ ശേഷം വേദനയുള്ള പല്ലിന്റെ ഭാഗം വച്ച്‌ ചവയ്ക്കുക. ചീര നിങ്ങളുടെ അടുക്കളയില്‍ സുലഭമായി ലഭിക്കുന്ന ഒന്നായതിനാല്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണിത്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.