പഴയ ബ്രഷ് കളയേണ്ട. അടിപൊളി ഉപയോഗങ്ങൾ…

പഴയ ബ്രഷ് കളയേണ്ട. അടിപൊളി ഉപയോഗങ്ങൾ… പഴയ ബ്രഷ് നമ്മുടെ എല്ലാവരുടെയും തന്നെ വീട്ടിൽ ഉണ്ടാകും. ഈ ബ്രഷ് വെച്ചുള്ള കിടിലൻ യൂസ്ഫുൾ ടിപ്സാണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഒരു മൂന്ന് മാസം പല്ലു തേക്കുമ്പോളേക്കും ഈ ബ്രഷ് ആകെ തേഞ്ഞു പോകും അല്ലെ…?

എന്നാൽ വീണ്ടും ഈ ബ്രഷ് പഴയ രൂപത്തിൽ ആക്കിയെടുക്കാൻ ഒരു കിടിലൻ ഐഡിയ ഉണ്ട്. ആർക്കെങ്കിലും അറിയാമോ. നമ്മൾ ഉപയോഗിച്ച തേഞ്ഞ ഈ ബ്രഷ് നല്ല ചൂടുള്ള വെള്ളത്തിൽ കുറച്ചുനേരം മുക്കിവെച്ചാൽ നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിൽ ഇത് പഴയരീതിയിൽ ആയിമാറും.

ഒട്ടുമിക്കയവരും ചെയ്യുന്നതതാണ് ഉപേക്ഷിക്കുന്ന ബ്രഷ് കൊണ്ട് ക്ലീനിങ്. അതിനായി വാദി പോലെ നിക്കുന്ന ഈ ബ്രഷ് ചിലപ്പോൾ അത്ര സ്മൂത്ത് ആയി ഉപയോഗിക്കാൻ പറ്റില്ല. അപ്പോൾ നമ്മുക്ക് ചെയ്യാവുന്നത് എന്തെന്നാൽ ഈ ബ്രഷ് ഒന്ന് ചൂടാക്കിയാൽ നമ്മുടെ ഇഷ്ടാനുസാരം ഷേപ്പ് ചേഞ്ച് ചെയ്ത ഉപയോഗിക്കാവുന്നതാണ്…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.