പേസ്റ്റ് കൊണ്ടുള്ള ഈ ഉപയോഗങ്ങൾ ഇത്രേം നാൾ അറിയാതെ പോയല്ലോ കഷ്ടായി പോയി

പേസ്റ്റ് കൊണ്ടുള്ള ഈ ഉപയോഗങ്ങൾ ഇത്രേം നാൾ അറിയാതെ പോയല്ലോ കഷ്ടായി പോയി. നമ്മൾ പല്ലു തേക്കാനായി ഉപയോഗിക്കാറുന്ന ടൂത് പേസ്റ്റ് കൊണ്ട് മറ്റു പല ഉപയോഗങ്ങളും ഉണ്ട്. മിക്കവരുടെയും ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും തന്നെ ടൂത് പേസ്റ്റ് കൊണ്ടാണ്.
ടൂത് പേസ്റ്റിന്റെ മറ്റു പല ഉപയോഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

നിത്യജീവിതത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും പരിഹരിക്കാൻ ഇതു മതി. അടുക്കളയിലെയും ബാത്റൂമിലേയും സിങ്കിലേയുമെത്ര ഇളകാത്ത കറയും കളയാൻ ടൂത് പേസ്റ്റ് കൊണ്ട് കഴിയും. ചൂടുള്ള പത്രങ്ങളിൽ നിന്നോ ഏൽക്കുന്ന പൊള്ളലുകൾ മാറ്റുവാൻ നിഷ്പ്രയാസമാണ്. പൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ് പുരട്ടുന്നത് ആശ്വാസം നല്കും. ഇത് ചിലപ്പോൾ നമ്മളിൽ പലരും പരീക്ഷിക്കുന്ന ഒന്നായിരിക്കും. പലർക്കും അറിയുവന്നതും. ഗ്യാസ് സ്റ്റോവിന്റെ മുകളിൽ വീഴുന്ന പാലിന്റെയും കറികളുടെയും കറകൾ കളയുവാനായി ടൂത്തപേസ്റ്റ് വെള്ളത്തിൽ കലക്കി അതൊരു സ്പ്രൈ ബോട്ടിലിൽ ആക്കി സ്‌പൈ ചെയ്ത നന്നായി തുടച്ചെടുത്തൽ മതി.


സ്റ്റീൽ വാട്ടർ ബോട്ടിലുകളുടെ ഉൾഭാഗം വൃത്തിയായി കഴുകിയെടുക്കാൻ വളരെ ബുധിമുട്ടാണ്. അതിന്റെ ഉൾഭാഗം ഒരു തവിടു നിറത്തിൽ ആയിരിക്കും നിരന്തരം ഉപയോഗിച്ചാൽ കാണാൻ സാധിക്കുക. ഇതിനും ടൂത് പേസ്റ്റ് കൊണ്ട് പരിഹാരമുണ്ട്. അല്പം പേസ്റ്റ് കുപ്പിക്കുള്ളിലേക്ക് ആക്കി ചെറു ചൂടുവെളം കുറച്ച കുപ്പിയിൽ നിറച്ച് നന്നായി കുലുക്കിയെടുക്കുക.ശേഷം കുപ്പി നല്ല വെള്ളം കൊണ്ട് കഴുകിയെടുക്കുക. കുപ്പിയുടെ ഉൾഭാഗം പുതിയത് പോലെ വെട്ടി തിളങ്ങും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E KitchenE&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.