നിങ്ങളെ കൊല്ലാൻ വരെ കഴിവുള്ള 10 വിഷസസ്യങ്ങൾ…!!

നിങ്ങളെ കൊല്ലാൻ വരെ കഴിവുള്ള 10 വിഷസസ്യങ്ങൾ…!!😱 ഔഷധത്തിനും അലങ്കാരത്തിനുമായി നമ്മൾ പൂന്തോട്ടത്തിലും തൊടികളിലും വെച്ചിരിക്കുന്ന സസ്യങ്ങളുടെ ചില ഭാഗങ്ങളിൽ വലിയ അപകടം ഒളിഞ്ഞിരിപ്പുണ്ട്. മനോഹരമായ പൂക്കളും കളർഫുൾ കായ്കളും ഉള്ള ഇ ചെടികളിൽ ആകൃഷ്ടരാകുന്നത് കുട്ടികളാണ്. ആയതിനാൽ തന്നെ അപകടത്തിൽ പെടുന്നതും കൂടുതൽ കുട്ടികളാണ്…

മനുഷ്യരിലെ പോലെ കന്നുകാലികളിലെ വിഷബാധക്ക് കാരണമാകുന്ന സസ്യങ്ങളും നിരവധിയാണ്. വിഷമുള്ളവയാണ് എന്ന് അറിയാതെ നമ്മൾ വീട്ടിൽ വളർത്തുന്ന ചെടികൾ ആണിവ. പ്രത്യക്ഷത്തിൽ ദോഷമൊന്നും ഇല്ലാതെ ഇവയുടെ കായ്യിലോ പൂവിന്റെ ചെടിയുടെ പശയിലോ തണ്ടിലോ മറ്റുമാണ് വിഷമയമുള്ള വസ്തുക്കൾ ഉള്ളത്. ഇവയെ പരിപാലിക്കുമ്പോ നമ്മൾ ഒരു ശ്രദ്ധ എടുക്കേണ്ടതാണ്.

മരങ്ങളും ഇലകളും ഒക്കെ ഇഷ്ടമില്ലാത്തവരായി ആരുണ്ട് ഈ ഭൂമിയിൽ .പ്രകൃതയുടെ ഏറ്റവും മനോഹരമായ സൃഷ്ടികളിൽ ഒന്നാണ് സസ്യ വർഗം. എന്നാൽ ഇവയിൽ വിഷ സസ്യം എന്ന ഒരു വിഭാഗമുണ്ട്. ഒരു പക്ഷെ, നിങ്ങൾക്ക് മരണം വരെ സംഭവിക്കാൻ സാധ്യതയുള്ള സസ്യ വർഗം. ഇവ ഏതോക്കെയാണെന്ന് അറിയാൻ ഈ വിഡിയോയിലേക്കു പോകൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Facts Mojo

Comments are closed.