അരി കഴുകിയ വെള്ളം കളയേണ്ട Turtle Vine വളർത്തിയെടുക്കാം

അലങ്കാര ചെടികൾ ഇപ്പോൾ എല്ലാ വീടുകളിലും വളർത്തുന്നത് ഒരു ഫാഷൻ ആണ്.. ഇതിൽ തന്നെ വീടിനകത്ത് വളർത്തുന്നതും പുറത്തു വളർത്തുന്നതും ഉണ്ട്.. ഭംഗിയ്ക്കായും പച്ചപ്പിനായും പല തരത്തിലുള്ള ചെടികള്‍ വീടിനുള്ളിലും പുറത്തും വയ്ക്കുന്നുണ്ട്.

ഇപ്പോൾ മിക്ക വീടുകളിലും ടർട്ടിൽ വൈൻ എന്ന അലങ്കാര ചെടി വാരത്തുന്നുണ്ട്.. പരിപാലിക്കാന്‍ വലിയ ബുദ്ധിമുട്ടില്ലെന്ന് മാത്രമല്ല, എളുപ്പത്തില്‍ വളരുന്ന ചെടി കൂടിയാണ് ടര്‍ട്ടിൽ വൈൻ.. വിദേശത്ത് നിന്നെത്തിയ ചെടിയാണിത്..

നിത്യവും നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന വെറുതെ കളയുന്ന അരി കഴുകിയ വെള്ളം മാത്രം മതി ടർട്ടിൽ വൈൻ എന്ന ചെടി വളരാൻ.. എങ്ങനെയെന്ന് അറിയേണ്ടേ വീഡിയോ കണ്ടു വിശദമായി മനസിലാക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS KitchenPRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.