എളുപ്പത്തിലുള്ള ഈ ഒരു കറി മതി ചോറിനൊപ്പം കഴിക്കാൻ.. ചുരുങ്ങിയ സമയം കൊണ്ട് കറി റെഡി

ഉച്ചത്തെ ഊണിന് എന്ത് കറി ഉണ്ടാക്കും എന്ന് ആലോചിച്ചു ഏണിസമയം കളയേണ്ട.. എളുപ്പത്തിലുള്ള ഈ കറി മതിയാകും നല്ല ചൂട് ചോറിനൊപ്പം കഴിക്കാൻ. പുതുരുചിയുള്ള വിഭവം ചോറിനു തയ്യാറാക്കാൻ ശ്രെമിക്കുന്നവരാണ് എല്ലാ വീട്ടമ്മമാരും. അപ്പോൾ പിന്നെ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും ഇഷ്ടപെടും.

വൈകിയ ദിവസങ്ങളിൽ കറി ഉണ്ടാക്കുവാൻ നിന്നാൽ എത്ര നന്നായി തയ്യാറാക്കിയാലും കറി നന്നായി വരില്ല. അങ്ങനെ വരുന്ന ദിവസങ്ങളിൽ ഇങ്ങനെ ഒരു സിമ്പിൾ കറി മതി ഉച്ചത്തെ ഊണിന്. എല്ലാവര്ക്കും ഇഷ്ട്ടപെടുന്ന ഒന്ന് തന്നെ ആയിരിക്കും. അധിക ചേരുവകളോ അധിക സമയമോ ഇതുണ്ടാക്കാൻ വേണ്ട എന്നതാണ് ഇതിന്റെ പ്രത്യേകത. രുചിക്കൊട്ടും പിന്നിലും ആകില്ല.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.


ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.