ഉള്ളി അരിയുമ്പോള്‍ കണ്ണിലൂടെ വെള്ളം വരാതെ അരിയാന്‍ ഒരു സിമ്പിള്‍ ഐഡിയ…!!

ഉള്ളി അരിയുമ്പോള്‍ കണ്ണിലൂടെ വെള്ളം വരാതെ അരിയാന്‍ ഒരു സിമ്പിള്‍ ഐഡിയ…!! എല്ലാവരുടെയും വീട്ടിൽ കാണുന്നതാണ് ഉള്ളി അരിയുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്നത്. ഉള്ളി അരിയുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരും അത് ഒരു പ്രഭഞ്ച സത്യമാണ്. അത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ഉള്ളിയിൽ നിന്നും പുറത്തുവരുന്ന ചില എൻസൈമുകൾ ആണ് കാരണം.

ഇത് ഒഴിവാക്കാൻ ചില വിദ്യകൾ ഉണ്ട്. അത് ചിലർക്കെല്ലാം പരിജയം ഉണ്ടാകും. നമ്മൾ വീട്ടിലെ ചെറിയ ചില ആവശ്യങ്ങൾക്കായി ഉള്ളി അരിയുമ്പോൾ ഇത് അത്ര വലിയ പ്രെശ്നം ആയി തോന്നില്ല. എന്നാൽ സദ്യകളിലും മറ്റും വളരെ വലിയ അളവിൽ ഉള്ളിയും സബോളയും ആവശ്യമാണ്.

ഇത് അരിഞ്ഞെടുക്കാൻ അത്യാവശ്യം നല്ല ബുദ്ധിമുട്ടുണ്ട്. അപ്പോൾ കണ്ണിൽ നിന്നും വെള്ളം വന്നാൽ അത് വളരെ ബുദ്ധിമുട്ടായി തന്നെ തോന്നും. കാരണം പിന്നെ കണ്ണ് നല്ല എരിവും ഫീൽ ചെയ്യും. അപ്പോൾ എങ്ങനെ ഇത് ഒഴിവാക്കാം എന്ന് നോക്കിയാലോ…? എങ്ങനെയാണെന്ന് അറിയാൻ വീഡിയോ കാണാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. P4 Pachila

Comments are closed.