കാൻസർ മുതൽ സൗന്ദര്യത്തിനു വരെ ഉപയോഗിക്കുന്ന ഉലുവയുടെ ഗുണങ്ങൾ അറിയാം…

മഴക്കാലമായാൽ തന്നെ നമ്മെ തേടി നിരവധി രോഗങ്ങളാണ് എത്തുക. എന്നാൽ ഈ അവസരത്തിൽ ഡെങ്കിപ്പനിയും എലിപ്പനിയുമൊക്കെ രൂക്ഷമാകാൻ ഇടയുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. അതിനായി ദിവസവും ഉലുവ വെള്ളം കുടിക്കാം. നിരവധി ആരോഗ്യ ഗുണകളാണ് ഉലുവ തരുന്നത്. കറികള്‍ക്ക് രുചി പകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം എല്ലാം സാധാരണയായി നാം ഉപയോഗിക്കാറുള്ള ഒന്നാണ്. ഔഷധങ്ങളിൽ ഇവ പ്രധാനമായും ഉപയോഗിക്കുന്നു.

ഉലുവയിലയില്‍ വൈററമിന്‍ കെ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, നിക്ടോട്ടിനിക് ആസിഡ് എന്നിവയുടെ ഇതിലുണ്ട്. ഇവ മുടി വളരാന്‍ സഹായിക്കുന്നു. ഉലുവ ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുത്തുകയും, അരച്ച് തലയില്‍ തേക്കുകയും ചെയ്യുന്നത് മുടിക്ക് നല്ല കറുപ്പ് നിറവും, തിളക്കവും നല്കും.

ഹൃദയാരോഗ്യത്തിന്ഉലുവയിലെ ഗാലക്ടോമാനന്‍ എന്ന ഘടകം ഉത്തമമാണ്. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. ഉലുവയില്‍ സമൃദ്ധമായ പൊട്ടാസ്യം സോഡിയത്തിന്‍റെ പ്രവര്‍ത്തനത്തെ എതിരിട്ട് അമിതമായ ഹൃദയമിടിപ്പും, രക്തസമ്മര്‍ദ്ധവും നിയന്ത്രിക്കും.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.