ഒരു നുള്ള് ഉപ്പും വെളിച്ചെണ്ണയും കൂടി തേച്ചാൽ ഇതാണവസ്ഥ…

ഒരു സ്പൂൺ വെളിച്ചണ്ണയും, ഉപ്പും കൊണ്ട് ജീവിതത്തിൽ ആരും ചെയ്യാത്ത ഇതു ചെയ്യു, ഞെട്ടും…! ചെയ്യാവുന്ന ഒരടിപോളി ടിപ്പ് ആണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്. നമ്മുടെ എല്ലാവരുടെയും വീട്ടിൽ സുലഭായി ഉണ്ടാകുന്ന രണ്ട വസ്തുക്കൾ ആണ് ഈ വെളിച്ചെണ്ണയും ഉപ്പും. ഇതുകൊണ്ട് നമ്മൾ വളരെ കഷ്ടപ്പെടുന്ന രണ്ട് പ്രേശ്നങ്ങൾക്കുള്ള സൊല്യൂഷൻ ഉണ്ടാക്കാം.

മുഖത്തെ പ്രേശ്നങ്ങൾക്ക് പല സ്കിൻ ഡോക്ടർ മാരെ കണ്ട് മടുത്തവർ നമുക്കിടയിൽ ഉണ്ട്. അവർക്ക് ഉപകാരപ്പെടുന്ന ഒരു കാര്യം ആണ് ആദ്യം പറയാൻ പോകുന്നത്. ഇത് രണ്ടും നല്ല പോലെ മിക്സ് ചെയ്ത ശേഷം മുഖത്തു നല്ലപോലെ സ്ക്രബ്ബ്‌ ചെയ്താൽ മുഖത്തെ ഡെഡ് സെൽ പോവുകയും മുഖം ക്ലീൻ ആവുകയും ചെയ്യും.

അടുത്തത് ഇവാ രണ്ടും നല്ലപോലെ മിക്സ് ചെയ്ത പല്ലു തേക്കുകയാണെങ്കിൽ പല്ലിലെ കറയും പൊഡും എല്ലാം പോയി നല്ല തിളങ്ങുന്നതിനും നല്ലതാണ്. നമ്മുടെ ഇഷ്ട പ്രകാരം കയ്യ് കൊണ്ടോ ബ്രെഷ് കൊണ്ടോ തേക്കാവുന്നതാണ്. ആദ്യത്തെ യൂസിൽ തന്നെ നമ്മുക് റിസൾട്ട് കിട്ടുന്നതാണ്…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Veettuvaidyam വീട്ടുവൈദ്യം

Comments are closed.