ഉപ്പുവെള്ളം കവിള്‍കൊള്ളുന്നതിന്റെ ഗുണങ്ങള്‍

വായിലോ തൊണ്ടയിലോ എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ നമ്മൾ ഉപ്പുവെള്ളം കാവിൽ കൊള്ളാറുണ്ട്.. അല്ലതെയുംദിവസവും നമുക്ക് ഉപ്പുവെള്ളം വായിൽ പിടിക്കാം.. എന്തിനാണ് ഇങ്ങനെ പിടിക്കുന്നത്.. ഇതിന്റെ ഗുണം എന്താണ്.. പണ്ടുമുതലേ വീട്ടിൽ ചെയ്യുന്നതുമായ ഒരു ഒറ്റമൂലി പ്രയോഗമാണിത്.

ഉപ്പുവെള്ളം തൊണ്ടയിൽ ബാക്ട്ടീരിയകൾ ഉത്പാദിപ്പിക്കുന്ന ആസിഡുകളുടെ സന്തുലിതാവസ്ഥയെ നിയന്ത്രിക്കുന്നു. ഇത് ആരോഗ്യകരമായ പി.എച്ച് അളവ് നിലനിർത്തിക്കൊണ്ട് അനാവശ്യ ബാക്ട്ടീരിയകൾ വായിൽ ഉണ്ടാവുന്നത് തടയുന്നു. അത് വഴി വായിലുണ്ടാകുന്ന പഴുപ്പും അണുബാധയുമൊക്കെ ഇല്ലാതാകാൻ സഹായിക്കുന്നു.

പലരേയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രതിസന്ധികളില്‍ ഒന്നാണ് പലപ്പോഴും നിര്‍ജ്ജലീകരണം. നിര്‍ജ്ജലീകരണം പലപ്പോഴും നമ്മളെ മരണത്തിലേക്ക് എത്തിക്കുന്ന ഒന്നാണ്. ഇതിനു പരിഹാരമായി ദിവസവും രാവിലെ അല്‍പം ഉപ്പ് വെള്ളം കുടിക്കാം.ഉപ്പു വെള്ളത്തിന്റെ കൂടുതൽ ആരോഗ്യഗുണങ്ങളെക്കുറിച്ച് അറിയാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി EasyHealth ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.