ഉരുളക്കിഴങ്ങു 2 മാസം വരെ മുളക്കില്ല ഇങ്ങനെ ചെയ്‌താൽ..

ഉരുളകിഴങ്ങ് നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന പച്ചക്കറി ഇനങ്ങളിൽ ഒന്നാണ്. ആയതിനാൽ തന്നെ ഇവാ കൂടുതലായി വീടുകളിൽ വാങ്ങി വെക്കാറുമുണ്ട്. കുറച്ചു നാൾ കഴിയുമ്പോൾ ഉരുളകിഴങ്ങ് മുളച്ചിരിക്കുന്നത് കാണാം. ഉരുളക്കിഴങ്ങിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ഇത് പെട്ടെന്ന് കേട് വരില്ല എന്നതാണ് സത്യം.

എന്നാല്‍ പലപ്പോഴും ഇത് മുളച്ച് കഴിഞ്ഞാല്‍ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പലരും ചിന്തിക്കുന്നേ ഇല്ല. ഉരുളക്കിഴങ്ങ് മുളച്ചാല്‍ ഉണ്ടാവുന്ന പച്ചനിറം വിഷത്തിന് തുല്യമാണ്. പച്ച നിറമുള്ള ഉരുളക്കിഴങ്ങ് ഉപയോഗിക്കുകയാണെങ്കില്‍ അത് നല്ലതു പോലെ മഞ്ഞള്‍പ്പൊടിയിട്ട വെള്ളത്തില്‍ കഴുകിയ ശേഷം ഉപയോഗിക്കേണ്ടതാണ്. അല്ലെങ്കില്‍ അതിലെ വിഷാംശത്തെ ഇല്ലാതാക്കാന്‍ കഴിയുകയില്ല.

ഉരുളക്കിഴങ്ങ് മുളക്കുന്നതിലൂടെ പെട്ടെന്ന് പല വിധത്തിലുള്ള രാസപരിവര്‍ത്തനം സംഭവിക്കുന്നു. ഇത് മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് ഒരു കാരണവശാലും മുളച്ച ഉരുളക്കിഴങ്ങ് ഉപയോഗിക്കാന്‍ പാടുകയില്ല. ഉരുളകിഴങ്ങ് ഇരിന്നു മുളക്കാതെ ഇരിക്കാൻ എന്താണ് ചെയ്യാനാകുക എന്നാകും പലരും ഇപ്പോൾ ചിന്തിക്കുന്നുണ്ടാകുക. വഴിയുണ്ട്. ഉരുളക്കിഴങ്ങു 2 മാസം വരെ മുളക്കില്ല ഇങ്ങനെ ചെയ്‌താൽ.. എങ്ങനെയെന്ന് അറിയേണ്ടേ.. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother TipsGrandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.