ഉറുമ്പുപൊടി മറന്നേക്കൂ ഉറുമ്പിനെയും കൂവിച്ചയെയും തുരത്താൻ പൊടിക്കൈ…

വീട്ടമ്മമാരുടെ പ്രധാന ശത്രുക്കളാണ് ഉറുമ്പുകൾ. എവിടെയെങ്കിലും മധുരവസ്തുക്കള്‍ ഇരിപ്പുണ്ടെങ്കില്‍ തിരഞ്ഞു പിടിച്ച് ഓടിയെത്തുന്ന ഉറുമ്പിൻകൂട്ടങ്ങൾ എവിടെ നിന്നും പൊട്ടിമുളയ്ക്കുന്നു എന്ന് ചിന്തിച്ചു പോകും. ഉറുമ്പുകളെ തുരത്താൻ ധാരാളം രാസവസ്തുക്കൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവയുടെ ഉപയോഗം മനുഷ്യനും ഭീഷണിയാണ്.

കീടനാശിനികള്‍ ഉപയോഗിക്കാതെ തന്നെ അടുക്കളയില്‍ നാം നിത്യേന ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഇവയെ എങ്ങനെ തുരത്താം എന്ന് നോക്കാം. വിനാഗിരിയുടെ സാന്നിധ്യം ഭക്ഷണ പദാര്‍ത്ഥങ്ങളിലേക്ക് ഉറുമ്പുകളെത്തുന്നത് തടയുന്നു. വൈറ്റ് വിനെഗര്‍ ഉറുമ്പിനെ കൊല്ലാന്‍ പറ്റിയ സാധനമാണ്. ഉറുമ്പുകള്‍ ഉള്ളിടത്ത് ഇത് സ്പ്രേ ചെയ്തു വയ്ക്കുക. പാത്രത്തിനുള്ളിലാണ് ഇവയെങ്കില്‍ പാത്രത്തിനു പുറത്ത്..

നാരങ്ങയുടെ നീരില്‍ അടങ്ങിയിരിക്കുന്ന സിട്രിക്ക് ആസിഡ് ഉറുമ്പുകളുടെ സാന്നിധ്യം അകറ്റുന്ന ഘടകമാണ്. നാരങ്ങാ നീരം വെള്ളവും ചേര്‍ന്ന മിശ്രിതം ഉറുമ്പ് വരുന്ന ഭാഗത്ത് സ്‌പ്രേ ചെയ്യാവുന്നതാണ്. കൂടുതൽ ടിപ്പുകൾ അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ..ഇഷ്ടമായാൽ ഷെയർ ചെയ്യണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tips Of Idukki ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.