ഉഴുന്ന് കൊണ്ട് വ്യത്യസ്ത തരം രണ്ടു സ്നാക്കുകൾ

ഉഴുന്ന് കൊണ്ട് നമ്മൾ പലതരം വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്.. ഉഴുന്ന് കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന രണ്ടു തരം സ്നാക്കുകളെ കുറിച്ചാണ് ഈ വിഡിയോയിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.. ഈ മാവ് ഏറെ കാലം സൂക്ഷിച്ചു വെച്ചു ആവശ്യാനുസരണം ഉപയോഗിക്കാനും അപ്പോൾ തന്നെ ഉണ്ടാക്കിയെടുക്കാനും കഴിയുന്ന ഒന്നാണ്.. മാവു തയ്യാറാക്കി വെച്ച് സമയം ഉള്ള പോലെ ഇത്‌ ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളൂ..

പാചകമെന്നത് നമ്മൾ മലയാളികൾക്ക് വളരെ താല്പര്യം ഉള്ള വിഷയമാണ്.. ഇത്തിരി പൊടികൈകൾ ഉണ്ടെങ്കിൽ പാചകം ആർക്കും എളുപ്പമാകാം.. വ്യത്യസ്തമായ രുചിക്കൂട്ടുകൾ എല്ലാവര്ക്കും ഇഷ്ട്ടമാണ്.. പുതുമയുടെയും പഴമയുടെയും രുചിഭേദങ്ങൾ സ്വീകരിക്കാൻ ഒരു മടിയും ഇല്ല നമ്മൾ മലയാളികൾക്ക്. അന്യ നാട്ടിലെ ഒട്ടു മിക്ക ഭക്ഷണങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്. അവയെല്ലാം തന്നെ നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. വളരെ കുറച്ചു ചേരുവകൾ മാത്രം മതി എന്നതാണ് ഇതിന്റെ പ്രത്യേകത.. വൈകുന്നേരത്തെ ചായകടി ആയും രാവിലത്തെ ചായക്കും ഇട നേരങ്ങളിലും ഇത് കഴിക്കാം.. കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ട്ടപെടുന്ന ഒന്നായിരിക്കും ഇതിന്റെ രുചി.. അപ്പോൾ ഇന്ന് തന്നെ ഉണ്ടാക്കി നോക്കൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.