ഇത്ര ഈസി ആണോ ഇത് 😱 ഉഴുന്നുവട ഇനി ആർക്കും തയ്യാറാക്കാം…

ഇത്ര ഈസി ആണോ ഇത് 😱 ഉഴുന്നുവട ഇനി ആർക്കും തയ്യാറാക്കാം…കേരളത്തിൽ പ്രചാരത്തിലുള്ള ഒരു പലഹാരമാണ് ഉഴുന്നുവട. മസാലദോശയുടെ കൂടെ കേരളത്തിലെ ഹോട്ടലുകളിൽ ഇത് വിളമ്പാറുണ്ട്. ഉഴുന്നാണ് ഇതിലെ പ്രധാന ചേരുവ. ഉഴുന്ന് വെള്ളത്തിലിട്ട് കുതിർക്കുക. അതിനുശേഷം അരച്ചെടുക്കുക.

കുഴക്കാൻ പരുവത്തിൽ വേണം വെള്ളം ചേർക്കാൻ. ചുവന്നുള്ളി ,പച്ചമുളക് , ഇഞ്ചി ,വേപ്പില എന്നിവ വളരെ ചെറുതായി അരിയുക. ഇവയെല്ലാം അരച്ചെടുത്ത ഉഴുന്നിൽ ചേർത്ത് കുഴക്കുക. ഉപ്പ് ചേർക്കുക. .ഉഴുന്നുമാവ്‌ ചെറിയ ഉരുളകളാക്കി കൈവെള്ളയിൽ വെച്ച് പരത്തുക. നടുക്ക് കുഴിയുണ്ടാക്കുക. തിളച്ച എണ്ണയിൽ ഇട്ട് വറുത്തു കോരുക.

കേരളത്തിലെ തട്ടുകടകളിൽ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വരെ വി ഐപി സ്ഥാനമുള്ള ഉഴുന്നുവടക്ക് പലവരുടെയും കൂട്ട് പലതാണ്. ചില മാസ്റ്റർ പാചകക്കാർ പല സീക്രെട് ചേരുവകളും ചേർത്ത് നല്ല അടിപൊളി ടേസ്റ്റ് ആക്കാറുണ്ട്. എന്നാൽ ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ് എന്നതാണ് സത്യം.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.