വാഹനങ്ങളിൽ ഇന്ധനം മാറി അടിച്ചാൽ എന്താണ് സംഭവിക്കുക എന്നറിയാമോ..? അറിയാതെ പോയാൽ നഷ്ടം തന്നെ

വാഹങ്ങളിൽ ഇന്ധനം മാറിയാൽ എന്താണ് സംഭവിക്കുക,വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ് നമ്മളിൽ പലരും എന്നാൽ നമ്മൾ പലപ്പോളും ചിന്തിക്കാത്ത ഒന്നാണ് വാഹനങ്ങളിലെ ഇന്ധനവും അവയുടെ പ്രവർത്തനവും.ഒരു വാഹനം ഓടിക്കാനായി ഇന്ധനം അടിക്കേണ്ടത് അത്യാവശ്യം തന്നെയാണ് എന്ന് നമുക്കറിയാം. ഇന്ന് പെട്രോൾ വാഹനങ്ങളും ഡീസൽ വാഹനങ്ങളും ധാരാളം സുലഭമാണ്.

പലരും വാഹനങ്ങൾ ഓടിക്കുന്നത് പലപ്പോളും അതിൽ ഏതു ഇന്ധനമാണ് എന്ന് പോലും അറിയാതെയാണ്,വാഹനങ്ങളുടെ ശരിയായ ഉപയോഗത്തിനും പ്രവർത്തനത്തിനും വാഹനങ്ങളെ കുറിച്ചുള്ള ധാരണ സഹായിക്കുന്നു.ചെറിയ രീതിയിൽ വാഹനങ്ങളെ കുറിച്ചറിഞ്ഞിരിക്കുന്നതു അവയുടെ ഉപയോഗം കുറച്ചു കൂടി സുഗമമാക്കുന്നു.

വാഹനങ്ങളിൽ ഇന്ധനങ്ങൾ നിറക്കുമ്പോൾ പലർക്കും തെറ്റ് പറ്റുന്നത് സാധാരണയാണ് എന്നാൽ പെട്രോൾ കാറിൽ ഡീസൽ അടിക്കുകയും അല്ലെങ്കിൽ ഡീസൽ കാറിൽ പെട്രോൾ മാറി അടിച്ചെന്നുമുള്ള വാർത്തകൾ കേൾക്കുന്നതും സാധാരണയാണ് .ഇത്തരത്തിൽ ഇന്ധനം മാറി അടിക്കുമ്പോൾ എന്താണ് നമ്മുടെ വാഹനത്തിന് സംഭവിക്കുന്നത്?

അഥവാ ഇന്ധനം മാറി അടിച്ചു കഴിഞ്ഞാൽ അത് ഏറ്റവുമധികം ബാധിക്കുന്നത് അതിന്റ എൻജിനെയായിരിക്കും. അതിൻറെ പ്രവർത്തനത്തിൽ വലിയ രീതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുകയും തകരാറു സംഭവിക്കുകയും ചെയ്യുന്നു . മാത്രമല്ല ഇത് പെട്ടെന്ന്
പെട്ടാണ് പ്രവർത്തനക്ഷമമാകുന്നത് കൊണ്ട് പുകയോ തീയോ ഉണ്ടാകാൻ കൂടി കാരണമാകുന്നു.
ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നാം ചെയ്യേണ്ട മുൻകരുതലുകൾ എന്തെല്ലാമാണ്.ഇന്ധനം മാറിയിട്ടുണ്ട് എന്ന് എങ്ങനെ മനസിലാകും, അപ്പോൾ ഇങ്ങനെ മാറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത് എന്തൊക്കെ എന്നും നമുക്കീ വീഡിയോയിലൂടെ വിശദമായി മനസിലാക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി KERALA MECHANIC ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.