ഓവനും ബട്ടറും പ്രഷർ കുക്കറും ഇല്ലാതെ ഒരു അടിപൊളി vanilla sponge cake…

കേക്ക് ഉണ്ടാകാനും കഴിക്കാനും എല്ലാവർക്കും ഇഷ്ടം ആണ്. ഇപ്പോൾ മലയാളികൾകിടയിൽ വളരെ ട്രെൻഡി ആയി കൊണ്ടിരിക്കുന്ന ഒന്നാണ് കേക്ക് ബിസിനെസ്സ്. ഏതു കേക്കിനും അതിന്റെ പെർഫെക്ട് ടേസ്റ്റ് നൽകുന്നത് കേക്കിന്റെ ബേസ് ആണ്. ഇന്ന് നമുക്ക് നല്ല സോഫ്‌റ്റും ടേസ്റ്റിയും ആയ ഒരു സ്പോന്ജ് കേക്കിന്റെ റെസിപ്പി പരിജയപെടാം. ആർക്കും വളരെ എളുപ്പത്തിൽ തയ്യാറാകാൻ പറ്റുന്ന വളരെ ടേസ്റ്റിയും സോഫ്‌റ്റും ആയ ഒരു സ്പോന്ജ് കേക്ക് ആണ് ഇത്.

ഓവനും ബട്ടറും പ്രഷർകുക്കറും ഒന്നും ഇല്ലാതെ ഈസി ആയി ഒരു പാനിൽ തയ്യാറാക്കാവുന്ന ഈ കേക്ക് ക്രീം കേക്കിലേക് ബേസ് ആയും ഈവെനിംഗ് സ്നാക് ആയും നമുക്ക് ഉപയോഗിക്കാം. കേക്ക് തയ്യാറാകുന്നത് എങ്ങനെയെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട് വീഡിയോ നിങ്ങൾക് ഉപകാരപെടുമെന്ന് കരുതുന്നു വീഡിയോ ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.