അരിപൊടി കൊണ്ട് നല്ലൊരു സോഫ്റ്റ് Vanilla സ്പോഞ്ച് കേക്ക് without Oven…

മധുരപലഹാരങ്ങൾ ഇഷ്ടമില്ലാത്തതായ് ആരും തന്നെ ഉണ്ടാവില്ല, എന്നാൽ നമുക് വീട്ടിൽ തന്നെ വളരെ കുറച്ചു ingridients ഉപയോഗിച്ച് ഒരു Vanilla Sponge കേക്ക് ഉണ്ടാക്കിയാലോ. ഇത് നമ്മൾ അരിപൊടി കൊണ്ട് ആണ് തയ്യാറാക്കാൻ പോകുന്നത് അതും ഓവൻ ഇല്ലാതെ.

അതിനു വേണ്ട ഇൻഗ്രീഡിയൻറ്സ് എന്തൊക്കെ ആണെന്ന് നോക്കാം.

 • Rice flour – 3/4 cup
 • Rava / semolina – 2 tbsp
 • Corn flour – 3 tbsp
 • Granulated Sugar – 1 and half cup
 • Egg – 4 nos
 • Vanilla essense – 1 tsp
 • Baking powder 1 tsp
 • Whole Milk – 2 tbsp
 • Salt – 1/4 tsp
 • Oil – 2 tbsp
 • Butter പേപ്പർ

ഈ കേക്ക് ഉണ്ടാകുമ്പോൾ മുട്ട beat ചെയ്യുന്നതാണ് പ്രദാന സ്റ്റെപ്. എല്ലാ ഇൻഗ്രീഡിയന്റ്സും കറക്റ്റ് അളവിൽ എടുത്താൽ 100 % success ആവുന്ന വാനില സ്പോന്ജ് കേക്ക് റെസിപ്പി ആണ് ഇത്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.