എന്നും ഒരേ ചപ്പാത്തി മടുത്തോ , ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ

രാത്രി ചപ്പാത്തി കഴിക്കുന്നവരാണ് നമ്മളിൽ പലരും. ആരോഗ്യമുള്ള ശരീരത്തിനായി ചപ്പാത്തി കഴിക്കുന്നത് നല്ലത് തന്നെയാണ്. എന്നാൽ എന്നും ഒരേ ചപ്പാത്തി കഴിച്ചു മടുത്തോ? എങ്കിൽ ചപ്പാത്തി ഇങ്ങനെ ഉണ്ടാക്കി നോക്കൂ. കുട്ടികൾക്കും ഇഷ്ടമാകും തീർച്ച.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.

ചപ്പാത്തി ഉണ്ടാക്കുന്നതും ഒരു കല തന്നെ ആണ്. ഓരോരുത്തർ ഉണ്ടാക്കുന്ന ചപ്പാത്തിയും വ്യത്യസ്തമായിരിക്കും. ചപ്പാത്തി മൃദുവായിരിന്നാലും കൂടിയാണ് സ്വാദ് ഉണ്ടാകൂ.. ഇനി ചപ്പാത്തി ഉണ്ടാക്കുമ്പോൾ തികച്ചും വ്യത്യസ്തമായി രുചികരമായി കുറച്ചു ചേരുവകൾ കൂടി ചേർത്ത് ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ. എല്ലാവര്ക്കും ഇഷ്ട്ടപെടുന്ന ഒന്ന് തന്നെ ആയിരിക്കും. ഇതിനായി പ്രത്യേകിച്ച് കറിയോ ഒന്നും തന്നെ തയ്യാറാക്കേണ്ട ആവശ്യം ഇല്ല. വെറുതെ കഴിക്കുവാനും രുചികരം തന്നെ.


തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s KitchenBincy’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.