എന്നും ഒരേ രീതിയിൽ നിന്ന് കുറച്ചു വ്യത്യസ്തമായി ഇങ്ങനെ തയ്യാറക്കി നോക്കൂ…

എന്നും ഒരേ രീതിയിൽ നിന്ന് കുറച്ചു വ്യത്യസ്തമായി ഇങ്ങനെ തയ്യാറക്കി നോക്കൂ… ചിക്കൻ കറി ഉണ്ടെങ്കിൽ പിന്നെ വേറൊരു കറി വെക്കേണ്ട ആവശ്യമേ ഇല്ല.. നെയ്ചോറൊ പത്തിരിയൊ എന്തുമാകട്ടെ ഈ കറി ഉണ്ടെങ്കിൽ വീണ്ടും വീണ്ടും ചോദിച്ച് വാങ്ങി കഴിക്കും. തുടക്കകാര്‍ക്ക് പോലും എളുപ്പത്തിലുണ്ടാക്കാന്‍ കഴിയുന്ന സിമ്പിള്‍ ചിക്കന്‍ കറി റെസിപ്പി..

പല സ്ഥലങ്ങളിൽ പല രീതിയിലും രുചിയിലും ആണ് കറികൾ തയ്യാറാക്കുന്നത്. എന്നും ആ രുചിയിൽ തന്നെ ഉണ്ടാക്കി നോക്കാതെ വീട്ടുകാരുടെ മുന്നിൽ താരമാകാൻ ഈ റെസിപ്പി നിങ്ങളെ സഹായിക്കും. ചിക്കൻ കറി ആകാൻ അധികസമയം ഒന്നും തന്നെ വേണ്ട. ചുരുങ്ങിയ നേരം കൊണ്ട്

ചിക്കൻ കറി എളുപ്പത്തിൽ തികച്ചും വ്യത്യസ്തമായി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.നമ്മുടെ ഇടയിൽ വളരെ പ്രീതിയുള്ള ഒരു വിഭവം കൂടിയാണ് ചിക്കെൻ കറി.നമ്മുടെ വീട്ടിലെ പ്രത്യേക ദിവസങ്ങളിലും വിരുന്നു സത്കാരങ്ങളിലും എല്ലാം വളരെ രുചികരമായ ഈ വിഭവം നൽകാം.. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.