ഇത്രയും സോഫ്റ്റ് ആയ ഉപ്പുമാവ് നിങ്ങൾ കഴിച്ചിട്ടുണ്ടോ…?

കുറച്ച് ദിവസങ്ങൾ ആയി കുറച്ചു തിരക്കില്‍ ആയിരുന്നു. ഇനി മുതൽ തുടര്‍ച്ചയായി ഉണ്ടാകും ട്ടോ.. തുടര്‍ന്നും Support പ്രതീക്ഷിക്കുന്നു 😊. ഇത്രയും സോഫ്റ്റ് ആയ ഉപ്പുമാവ് നിങ്ങൾ കഴിച്ചിട്ടുണ്ടോ. ഈ ഒരു ചേരുവ ചേര്‍ത്തു ഒരു തവണ എങ്കിലും ഉപ്പുമാവ് ഉണ്ടാക്കി നോക്കണേ.. 😋👌അസാധ്യ രുചി ആണ്‌,👌

പഴയ കാല ഓര്‍മകള്‍ ഉണർത്തുന്ന എല്ലാവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവം ആണ്‌ ഉപ്പുമാവ്. എങ്കിലും പലർക്കും ഏതൊക്കെ രീതിയില്‍ നോക്കിയാലും ശരിയാവില്ല. വീഡിയോ യില്‍ കാണിച്ചിരിക്കുന്ന secret ചേരുവ ചേര്‍ത്തു തയ്യാറാക്കി നോക്കൂ. പിന്നെ നിങ്ങള്‍ ഇങനെ മാത്രമേ ഉണ്ടാക്കൂ. അപ്പൊ എന്താ യാലും വീഡിയോ കണ്ടു നോക്കി recipe ചെയതു നോക്കണേ വീഡിയോ ഇഷ്ടം ആയാൽ ഷെയർ ചെയ്യുക.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.