നാട്ടിൻപുറത്തെ ഈ ചെടി അത്ര നിസ്സാരം അല്ല

കേരളത്തിലെ വയൽത്തടങ്ങളിലും തോട്ടു‌‌വക്കിലുമൊക്കെ സുലഭമായി കണ്ടുവരുന്ന ഒരു ചെടിയാണ് വയൽച്ചുള്ളി. നീർച്ചുള്ളി എന്നും പേരുണ്ട്. വേര്, ഇല, വിത്ത് എന്നിവ ആയുർവേദമരുന്നുകളിൽ ഉപയോഗിക്കുന്നു. വയൽചുള്ളിയില ഉപ്പേരിയാക്കിയും വയൽചുള്ളി സമൂലം കഷായമാക്കിയും സേവിച്ചാക്കാറുണ്ട്. വാതം, മഞ്ഞപ്പിത്തം, കരൾ സംബന്ധ തകരാറുകൾ തുടങ്ങിയവയ്ക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്.

ആസ്ത്മയ്ക്ക് ഇവയുടെ വിത്ത് പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കാറുണ്ട്. വിത്ത് പൊടിച്ച് പാലിൽ കലർത്തി പഞ്ചസാരയും ചേർത്ത് കഴിച്ചാൽ പുരുഷലൈംഗിക ശേഷി വർദ്ധിക്കും. മൂത്രാശയ രോഗങ്ങൾക്കും ഉത്തമമാണ്.

പത്തുഗ്രാം വയല്‍ച്ചുള്ളി സമൂലമെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് നിത്യവും കുടിച്ചാല്‍ രക്തശുദ്ധിയുണ്ടാകും. ഈ വെള്ളം തുടര്‍ച്ചയായി കുടിച്ചാല്‍ വൃക്കരോഗങ്ങള്‍ പ്രതിരോധിക്കാം. നാട്ടിൻപുറത്തെ ഈ ചെടി അത്ര നിസ്സാരം അല്ല. വയല്ചുള്ളിയുടെ കൂടുതൽ ആരോഗ്യഗുണങ്ങളറിയാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി EasyHealthEasyHealth ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.