വഴന ഇല ഇതുപോലെ കത്തിച്ചാൽ നിങ്ങളെ അലട്ടുന്ന ഈ ആരോഗ്യ പ്രശ്നം പാടെ മാറും

സുഗന്ധ വ്യഞ്ജനങ്ങളിൽ പെട്ടതാണ് കറുവ.. ഇതിന്റെ ഇലക്കും നല്ല സുഗന്ധമുണ്ട്.. കറുവയുടെ തൊലിയ്ക്കാണ് പട്ട എന്നു പറയുന്നത്. ബിരിയാണിയിലും മസാലകളിലും ഇത് ഇടാറുണ്ട്.. കറുവയിലയെ വഴനയില എന്നും പറയും..

വഴനയിലയുടെ മറ്റു പല ഉപയോഗങ്ങളും ഗുണങ്ങളും പരിചയപ്പെടുത്തുകയാണ് ഈ വീഡിയോയിലൂടെ.. വഴനയില കത്തിക്കുകയോ അല്ലെങ്കിൽ വഴനയില തിളപ്പിച്ച വെള്ളം കുടിക്കുന്നതും ശരീരത്തിന് വളരെ നല്ലതാണ്.

വഴനയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഷുഗറിനും ഹാർട്ട് അറ്റാക്കിനു വളരെ നല്ലതാണ്. അതേപോലെ വയറിനും വളരെ നല്ലതാണു. കൂടുതൽ വിവരങ്ങൾ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother TipsGrandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.