ഇത് ഇത്ര സിമ്പിൾ ആയിരുന്നോ.!? പച്ചക്കറികൾ മാസങ്ങളോളം കേടാവാതെ സൂക്ഷിക്കാൻ ഈ സിമ്പിൾ ട്രിക്ക് ചെയ്യു.!! | Vegetable Storing Tip
Vegetable Storing Tip : ഇന്നത്തെ കാലത്തു ശുദ്ധമായ പച്ചക്കറികൽ ലഭിക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടാണ്. മിക്കവയിലും വിഷം തെളിച്ചെത്തിയവയാണ് മാർക്കറ്റിൽ ലഭ്യമാകുന്നത്. ആരോഗ്യത്തോടെയുള്ള ഭക്ഷണത്തിനു വീട്ടിൽ തന്നെ പച്ചക്കറികൾ നാട്ടു വളർത്തണം.
ഇന്നത്തെ കാലത് അതിനുള്ള സമയക്കുറവ് മൂലം നമ്മൾ വിപണിയെ തന്നെ ആശ്രയിക്കുന്നു. എവിടെങ്കിലും വെച്ച് ശുദ്ധമായ പച്ചക്കറികൾ കണ്ടാൽ അധികം പച്ചക്കറികൾ വാങ്ങുകയും ദിവസങ്ങൾക്കകം തന്നെ അവയെല്ലാം ചീഞ്ഞു പോകുന്ന അവസ്ഥയാണ് കണ്ടു വരുന്നത്. ഇത്തരത്തിൽ പച്ചക്കറികൾ ചീഞ്ഞു പോകാതെ ദിവസങ്ങളോളം ഉപയോഗിക്കാനും ഫ്രഷ് ആയിരിക്കാനും ഒരു വിദ്യയുണ്ട്. പ്രത്യേകിച്ച് ഈ ലോക്ക് ഡൌൺ കാലത്ത് കൂടുതൽ സാധനങ്ങൾ ഒരുമിച്ച് വാങ്ങി വെക്കുകയല്ലാതെ വേര് വഴിയൊന്നുമില്ലതാനും
ഇതുപോലെ ചെയ്താൽ ഏതു പച്ചക്കറികളും സൂക്ഷിക്കാം. അതെ ഫ്രഷ്നെസോടെ തന്നെ ഉപയോഗിക്കുകയും ചെയ്യാം. പ്രത്യേകിച്ച് എന്നും ആവശ്യമുള്ളതും വളരെ പെട്ടെന്ന് കേടു വരുന്നതുമായ പച്ചമുളകും തക്കാളിയുമെല്ലാം ഇതുപോലെ സൂക്ഷിച്ചു നോക്കൂ.. ഒരുപാടു കാലം ഉപയോഗിക്കാം.
വീഡിയോ കണ്ടു നോക്കൂ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.