വെളിച്ചെണ്ണ പെട്ടെന്ന് കാറിപോകുന്നുണ്ടോ..?വർഷങ്ങളോളം വെളിച്ചെണ്ണ കേടാവാതെ സൂക്ഷിക്കാൻ…

കേര വൃക്ഷങ്ങളാൽ സമൃദ്ധമായ നാടാണ് നമ്മുടെ കേരളം. ആയതിനാൽ തന്നെ വെളിച്ചെണ്ണയും നാളികേരവും നമ്മുടെ പാചകത്തിൽ ഒഴിച്ച് നിർത്താനാകാത്ത ഒന്നാണ്. കടയിൽ നിന്നും വാങ്ങുന്ന പലതരത്തിലുള്ള മായങ്ങളും ചേർന്നതാണ്. നമ്മുടെ വീടുകളിൽ തന്നെ തേങ്ങാ ഉണക്കി കൊപ്രയാക്കി എടുക്കുന്ന വെളിച്ചെണ്ണയായിരിക്കും ഏറ്റവും ശുദ്ധവും സുരക്ഷിതവും.

എന്നാൽ ഇങ്ങനെ ആട്ടികൊണ്ടുവരുന്ന വെളിച്ചെണ്ണ പെട്ടെന്ന് തന്നെ കാറിപോകാറുണ്ട്. പലപ്പോഴും വീട്ടമ്മമാർ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് വെളിച്ചെണ്ണ കേടായി പോകുക എന്നുള്ളത്. നമുക്ക് എത്ര കാലം വേണമെങ്കിലും ആട്ടി വെളിച്ചെണ്ണ യാതൊരു കേടും കൂടാതെ വീട്ടിൽ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്താൽ മാത്രം മതി.ഇനി വെളിച്ചെണ്ണ അഴുക്കായി പോകും എന്ന് വിഷമിക്കുകയും വേണ്ട.

വെളിച്ചെണ്ണയ്ക്ക് വലിയ വിലയും കൊടുക്കേണ്ട ഒരു കാലമാണിത്. മിക്ക വീടുകളിലും തേങ്ങ ഉണക്കി കൊപ്രയാക്കി വെള്ളിച്ചെണ്ണ ഉണ്ടാക്കുന്നത് ഒരു രീതി നിലനിന്നിരുന്ന ഒരു കാലമൊക്കെ ഉണ്ടായിരിന്നു നമുക്. എല്ലാവരും പാക്കറ്റുകളിൽ ലഭിക്കുന്ന വെളിച്ചെണ്ണകൾ ആണ് വാങ്ങുന്നത്. അതുകൊണ്ടാണ് ഇങ്ങനെ ഉണ്ടാവുകയും ചെയ്യുന്നത്. വർഷങ്ങളോളം വെളിച്ചെണ്ണ കേടാവാതെ സൂക്ഷിക്കാൻ ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS KitchenPRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.