വർഷങ്ങളോളം വെളിച്ചെണ്ണ കേടാവാതെ സൂക്ഷിക്കാൻ…

തേങ്ങ ഉണക്കി ഉണ്ടാക്കുന്ന കൊപ്ര ആട്ടി എടുക്കുന്ന എണ്ണയാണ് വെളിച്ചെണ്ണ എന്നറിയപ്പെടുന്നത്. വിളഞ്ഞ തേങ്ങ വെട്ടിയുണക്കി കൊപ്രയാക്കി മില്ലിൽക്കൊണ്ടുപോയി കൊടുത്ത് സ്ഫടികസമാനമായ വെളിച്ചെണ്ണ തിരികെ വാങ്ങുമായിരുന്ന ഒരു കാലം ഉണ്ടായിരിന്നു.. ഇന്ന് പലരും പാക്കറ്റ് വെളിച്ചെണ്ണയോ കടയിൽ നിന്ന് വാങ്ങുന്നയോ ആണ് ഉപയോഗിക്കുന്നത്..

പായ്ക്കറ്റിലും കുപ്പികളിലുമായി സ്വദേശിയും വിദേശിയുമായ നിരവധി എണ്ണകൾ വിപണിയിലെത്തിയിട്ടുണ്ട്. എന്നാൽ ഇവാ നമുക്ക് വിശ്വസിച്ച് ഉപയോഗിക്കാൻ പറ്റില്ല.. മായങ്ങളുടെ ലോകത്തതാണ് ഇന്ന് നമ്മൾ ജീവിക്കുന്നത്..

ചിലവിടുകളിൽ മാത്രമാണ് എപ്പോഴും കൊപ്ര ആട്ടി കിട്ടുന്ന വെളിച്ചെണ്ണ ഉപയോഗിക്കുന്നത്..എല്ലാവരും ഫ്ലാറ്റുകളും നഗരങ്ങളിലേക്കും ചേക്കേറിയതോടെ ഈ പണിക്കൊന്നും ആരും മുതിരാറില്ല.. ഇങ്ങനെ ആട്ടി കിട്ടുന്ന വെളിച്ചെണ്ണ എങ്ങനെയാണു കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്നത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വിഡിയോയിൽ പറയുന്നത്..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.