വെളുത്തുള്ളി ഇങ്ങനെയൊക്കെ അറിഞ്ഞിരിക്കണം

വെളുത്തുള്ളി കറികളിൽ ഒഴിച്ച് കൂട്ടാനാകാത്ത ഒന്നാണ്.. പല തരത്തിലുള്ള രോഗങ്ങളില്‍ നിന്നും രക്ഷിക്കാന്‍ നമ്മള്‍ കഴിക്കുന്ന പച്ചക്കറികളും പഴങ്ങളും സഹായിക്കും. അതില്‍ ഒന്നാണ് വെളുത്തുള്ളി. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും വെളുത്തുള്ളിക്ക് വലിയ പങ്കുണ്ട്.

വെളുത്തുള്ളിയുടെ ഉപയോഗം ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും, വിരശല്യം ഒഴിവാക്കാനും ശരീരത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു.

ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലില്‍ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ്. വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തില്‍ ദഹനക്കേടിന് കഴിക്കാവുന്നതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.