ഒരു തുള്ളി ഹാൻഡ്‌വാഷ് കൊണ്ട് പഴയ വിളക്കിൽ കാട്ടുന്ന മാജിക്‌ ആരെയും ഞെട്ടിക്കും.. ചെയ്തു നോക്കൂ

ഒരു തുള്ളി ഹാൻഡ്‌വാഷ് കൊണ്ട് പഴയ വിളക്കിൽ കാട്ടുന്ന മാജിക്‌ ആരെയും ഞെട്ടിക്കും.. നമ്മുടെ വീട്ടിലേക്ക് എന്നും ആവശ്യമായി വരുന്ന ഒരു പിടി നല്ല ടിപ്‌സുകൾ ആണ് ഇന്നത്തെ വിഡിയോയിൽ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുപക്ഷെ പലർക്കും ഇതിൽ പലതും അറിവുള്ളത് തന്നെ ആകാമെങ്കിലും തുടക്കകർക്ക് ഇതൊരു നല്ല അറിവ് തന്നെ ആയിരിക്കും.

നമ്മുടെ വീട്ടിലെ വിളക്ക് നിത്യവും എണ്ണയും കരിയും പിടിച്ച് കറുത്തിരുണ്ട് ഇരിക്കുന്നത് പതിവാണ്. എത്ര തേച്ചുരച്ചു കഴുകിയാലും നിറം വെക്കണം എന്നില്ല. അതിനായി ഉപയോഗിച്ച് തീർന്ന നാരങ്ങാതോടിൽ അല്പം ഹാൻഡ് വാഷ് ചേർത്ത് നന്നായി ഉറച്ചു കഴുകിയാൽ വിളക്ക് പുതിയതുപോലെ നിറം വെക്കുന്നതാണ്. ഇത്തരത്തിലുള്ള ഓട്ടുപാത്രങ്ങൾ നിറം വെപ്പിക്കാൻ ഈ ടിപ്പ് ഉപയോഗിക്കാവുന്നതാണ്.

തുറക്കാൻ ബുദ്ധിമുട്ടുള്ള ചോറ്റുപാത്രങ്ങൾ തുറക്കുവാനായി ഒരു സിമ്പിൾ ട്രിക്ക്. പാത്രങ്ങൾ തുറക്കുവാനായി ചെറുപ്പത്തിൽ നമ്മൾ എല്ലാവരും ബെഞ്ചിലും നിലത്തും ഒക്കെയായി തട്ടി തുറക്കുന്നത് മറക്കുവാനാകുമോ.. അല്പം വെളിച്ചെണ്ണ പാത്രത്തിന്റെ അരികിൽ തടവികൊടുത്തൽ പാത്രം ഇനി സിമ്പിൾ ആയി തുറക്കാം. കൂടുതൽ ടിപ്പുകൾ അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ..ഇഷ്ടമായാൽ ഷെയർ ചെയ്യണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLDPRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.