ആനയെ തിന്നാനുള്ള വിശപ്പുണ്ടാകും ഇതു കഴിച്ചാൽ…

ഭക്ഷണത്തിനായുള്ള ശരീരത്തിന്റെ ഉദ്ദീപനമാണ് വിശപ്പ്. ചെറിയ തോതിലുള്ള വിശപ്പ് സാധാരണയായി എല്ലാവർക്കും അനുഭവപ്പെടുന്നതാണ്. അത് സാധാരണ രീതിയിൽ ദോഷകരമായിട്ടുള്ള ഒരു അവസ്ഥയല്ല. വണ്ണം കുറക്കുമെന്ന് ദൃഢപ്രതിജ്ഞ എടുത്ത് അതിനു തുനിഞ്ഞിറങ്ങുന്നവരുടെ മുന്നിലുള്ള ആദ്യ കടമ്പയാണ് വിശപ്പിനെ നിയന്ത്രിക്കുക എന്നത്.

വിശപ്പ് എന്ന കടമ്പ കടന്നു കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. ഈ ഒരു കാരണം പലരെയും തങ്ങളുടെ പ്രതിജ്ഞയില്‍ പിന്തിരിപ്പിക്കുന്നതും പതിവാണ്. വണ്ണം കുറഞ്ഞില്ലേലും വേണ്ടില്ല, ഈ പണിക്കില്ല എന്നു പറയുന്നവര്‍ക്ക്. ചില പൊടിക്കൈകള്‍ പറഞ്ഞു തരാം. ഇതൊന്നു പരീക്ഷിച്ചു നോക്കു. വിശപ്പ് നമ്മുടെ വരുതിക്കു നിക്കും.

വെള്ളം ധാരാളമായി കുടിക്കുക- ശരീരത്തില്‍ എല്ലായ്‌പ്പോഴും ജലാംശം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ദാഹം മാറ്റുക എന്നതിലുപരി വിശപ്പിനെ നിയന്ത്രിക്കാനും വളരെ നല്ല മാര്‍ഗമാണിത്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.