ഒരു വാഷിംഗ്‌ മെഷീൻ 50 വർഷo വരെ ഉപയോഗിക്കാം ഈ കാര്യങ്ങൾ ചെയ്‌താൽ മതി…

വാഷിംഗ് മെഷീൻ ഉപയോഗിക്കുമ്പോ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ വലിയ വില കൊടുക്കേണ്ടി വരും…! നമ്മുടെ വീടുകളിൽ എല്ലാം സർവ്വ സാധാരണമായ ഒന്നാണ് വാഷിംഗ് മെഷീൻ. എന്നാൽ വാഷിങ്മെഷീൻ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ സംഭവിക്കാവുന്ന ഒരു അപകടത്തെപ്പറ്റി ആണ് നമ്മൾ ഇവിടെ പറയാൻ പോകുന്നത്. സാധാരണഗതിയിൽ നിത്യവും വസ്ത്രം അലക്കാൻ ആയി വാഷിങ്മെഷീൻ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇക്കാര്യം നമ്മൾ ശ്രദ്ധിക്കാറില്ല. വത്രം കഴുകുമ്പോൾ വാഷിംഗ് മെഷീനിൽ ബാക്ടീരിയ അടിഞ്ഞുകൂടാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇങ്ങനെ അടിഞ്ഞുകൂടുന്ന ബാക്ടീരിയ വൃത്തിയാക്കാതെ വീണ്ടും അതിൽ വസ്ത്രങ്ങളുടെ അലക്കുന്നത് വളരെ അപകടകരമായ ഒരു കാര്യമാണ്. വാഷിങ് മെഷീനിൽ ആദ്യമേ അടങ്ങിയിരിക്കുന്ന ബാക്ടീരിയ വസ്ത്രങ്ങളിൽ പഠിപ്പിക്കാനും അത് ധരിക്കുമ്പോൾ അത് ശരിരത്തിൽ പ്രവേശിക്കാനും കാരണമാകുന്നു. ഈ ബാക്ടീരിയകൾ കാരണം നിരവധി അസുഖങ്ങൾ വരാൻ സാധ്യതയുണ്ട് ഇത് കൂടുതലായി ബാധിക്കുന്നത് കുട്ടികളെയും പ്രായമായവരെയും ആണ്. കാരണം അവർക്ക് പ്രതിരോധശേഷി വളരെ കുറവായിരിക്കും. ഇത്തരത്തിൽ നമ്മൾ ഇട്ടു കൊടുക്കുന്ന വസ്ത്രങ്ങൾ കുട്ടികൾ കളിക്കുന്ന സമയത്ത് വായിൽ വെക്കുകയും കുട്ടികളുടെ ശരീരത്തിൽ പ്രവേശിക്കുകയും തന്മൂലം നിരവധി അസുഖങ്ങൾ അവർക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്.

വയറിളക്കം, ഛർദി അതുപോലെ രോഗങ്ങളാണ് സാധാരണയായി ഉണ്ടാകാൻ സാധ്യതയുള്ളത്. കുട്ടികൾക്ക് മാത്രമാണ് ഇത്തരത്തിൽ പ്രശ്നമുണ്ടാക്കുന്നത്. മുതിർന്നവർക്കും ഇങ്ങനെയുള്ള രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ തന്നെ നമ്മൾ വസ്ത്രങ്ങൾ കഴുകുമ്പോൾ ഒരിക്കലും അടിവസ്ത്രങ്ങളും മറ്റു വസ്ത്രങ്ങളുടെ കൂടെയിട്ട് കഴുകരുത്. അടിവസ്ത്രങ്ങളിൾ ആയിരിക്കും കൂടുതല് ഇത്തരത്തിലുള്ള ബാക്ടീരിയകൾ ഉണ്ടാകുന്നത്. ഇങ്ങനെ പറയുന്നതു കൊണ്ട് ഒരു വാഷിങ്മെഷീൻ ഒരിക്കലും ഉപയോഗിക്കാൻ പാടില്ല എന്നല്ല അർത്ഥമാക്കുന്നത്. വാഷിംഗ് മെഷീൻ കൊണ്ട് ഒരുപാട് ഉപയോഗങ്ങളും നമ്മുടെ ജോലി എളുപ്പമാക്കുന്ന ഒന്നുതന്നെയാണ് അത്. എന്നാലും ഇത്തരം ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ വളരെ വലിയ അപകടങ്ങൾ അത് ക്ഷണിച്ചുവരുത്താൻ കാരണമാകും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Grandmother Tips

Comments are closed.