കറിക്ക് ശേഷം വരുന്ന ഉപയോഗശൂന്യമായ Oil കൊണ്ട് നമുക്ക് അടിപൊളി വാട്ടർ ക്യാൻഡിൽ ഉണ്ടാക്കാം…

കറിക്ക് ശേഷം വരുന്ന ഉപയോഗശൂന്യമായ Oil ഇനി കളയണ്ട അതുകൊണ്ട് നമുക്ക് അടിപൊളി വാട്ടർ ക്യാൻഡിൽ ഉണ്ടാക്കാം. അതിനായി ഒരു ഗ്ലാസും അല്പം വെള്ളവും കുറച്ച് കരകൗശലവസ്തുക്കളും ഉണ്ടെങ്കിൽ സംഗതി ജോറായി. അതിനായി നമുക്ക് ആദ്യമേ ഒരു ഗ്ലാസ് എടുത്ത് ഗ്ലാസിൻറെ അടിയിൽ കുറച്ചു കളറുള്ള ഉള്ള ക്രിസ്റ്റലുകൾ ഇട്ടുകൊടുക്കാം.

കൂടാതെ പ്ലാസ്റ്റിക്കിനെ പൂക്കൾ ഉണ്ടെങ്കിൽ അതുകൂടി നമുക്ക് ഇട്ടുകൊടുക്കാം. എന്നിട്ട് ഗ്ലാസിൻറെ മുക്കാൽഭാഗം വെള്ളം നിറയ്ക്കുക.ബാക്കി മുകൾതട്ടിൽ നമുക്ക് എണ്ണയൊഴിച്ച് ഫിൽ ചെയ്യാം..എന്നിട്ട് ഒരു കട്ടിയുള്ള പ്ലാസ്റ്റിക് പേപ്പർ കട്ട് ചെയ്ത് അതിൻറെ മധ്യത്തിൽ ഹോൾ ഉണ്ടാക്കി കോട്ടയം തുണിയുടെ ഒരു തിരി ഉണ്ടാക്കി കത്തിക്കാം.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.