വെറും 1000 രൂപക്ക് 4 പേർക്ക് അതിസഹസികമായ കാട്ടിലൂടെ ട്രാക്കിങ് ചെയ്യാo…

അതിജീവിച്ച ചരിത്രമേ നന്മൾക്കുള്ളു….. എന്നിട്ട് വീണ്ടും ,നന്മൾ സഞ്ചരിക്കും…. ഭൂമിയിലെ സ്വർഗ്ഗങ്ങൾ തേടി,……🏔️🗻🌿 വരൂ ഒരിക്കൽക്കൂടി പോകാം ആ സ്വപ്ന ഭൂമിയിലേക്ക്, അധികമാരും അറിയാത്ത ആ നിഗൂഡതയിലേക്ക്🎭…. ഭൂമിയിലെ ഒരു കൊച്ചു സ്വർഗ്ഗം തന്നെ ആണത്….

കാടും…. മേടും…. പലരുവികളും…. കാട്ടുചോലകളും… കാട്ടാറുകളും…. പൂക്കളും… പൂമ്പാറ്റയും… കിളികളും…കാട്ടുപഴങ്ങളും… വന്യമ്യഗങ്ങളും കൊണ്ട് നമുക്ക് വേണ്ടി പ്രകൃതി ഒരുക്കിയ ആ മടിത്തട്ടിലേക്ക്…… അട്ടമല⛰️⛰️🦉🦇 എന്നമായാലോകത്തേക്കു ….. പ്രകൃതിയെ അറിഞ്ഞ് ഇളം കാറ്റിൻ്റെ തലോടലും മഞു മൂടിയ വഴികളെ വകഞ്ഞു മാറ്റികൊണ്ട് ഒരു യാത്ര…. എത്ര ആസ്യദിച്ചാലും മതിവരാത്ത ആ ‘ സ്വർഗ്ഗത്തിലേക്ക്…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. FJ Vloggers -Tech Travel Malayalam

Comments are closed.