ഗോപാല കൃഷ്ണൻ പത്മനാഭൻ പിള്ളയ് ജനപ്രിയനായകൻ ദിലീപായി മാറിയ അതിശയിപ്പിക്കുന്ന ജീവിതകഥ...

കാൽനൂറ്റാണ്ടിലേറെ നീണ്ട കരിയറിൽ 130 - ലധികം സിനിമകളിൽ അഭിനയിച്ചു.

1991-ൽ സംവിധായകൻ കമലിന്റെ സഹായിയായി അഭിനയ ജീവിതം ആരംഭിച്ചു.

1994 ൽ മാനത്തെ കൊട്ടാരം എന്ന ചിത്രം സിനിമാ അഭിനയ ജീവിതത്തിലേക്ക് വഴിതുറന്നു.

സല്ലാപം, ഈ പുഴയും കടന്ന്, പഞ്ചാബി ഹൗസ്, ഉദയപുരം സുൽത്താൻ, ചന്ദ്രനുദിക്കുന്ന ദിക്കിൽ...

1998 ഒക്ടോബർ 20 ന് നടി മഞ്ജു വാര്യരുമായുള്ള വിവാഹം...

23 മാർച്ച് 2000 മകൾ മീനാക്ഷിയുടെ ജനനം...

നടി മഞ്ജു വാര്യരുമായുള്ള 17 വർഷത്തോളം നീണ്ട ദാമ്പത്യം 2015 ൽ വിവാഹമോചത്തിൽ അവസാനിച്ചു...

2016 നവംബർ 25 ന് നടി കാവ്യ മാധവനെ വിവാഹം കഴിച്ച് സ്വന്തമാക്കി...

2018 ഒക്ടോബർ 19 - ൽ മകൾ മഹാലക്ഷ്മിയുടെ ജനനം...