മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് താരം സിനിമയിലേക്കു വരുന്നത്.
ക്വീന്‍, പ്രേതം 2 എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സാനിയ അയ്യപ്പന്.