വെറും 75രൂപയ്ക്ക് white forest cake, baking tools ഒന്നും വേണ്ട…

ingredients:

 • All purpose flour/maida-1cup
 • Baking powder 1tspn
 • Baking soda 1/4tspn
 • salt a pinch
 • egg 3
 • oil/butter 1/4cup
 • powdered sugar 3/4cup
 • vanilla essence 1tspn

for sugar syrup :

 • sugar 1/4cup
 • water 1/4cup
 • cherry 2no

for whipping cream

 • fruitomans whipping powder 50ml
 • milk 100ml

ആദ്യം തന്നെ കേക്ക് ബാറ്റർ തയ്യാറാക്കാം.അതിനായി ഒരു പാത്രത്തിൽ 3മുട്ട പൊട്ടിച്ച് ഒഴിച്ച് നന്നായി പതപ്പിച്ച് എടുക്കുക. ഇനി അതിലേക്കു വാനില എസ്സൻസും എണ്ണയും പൊടിച്ച പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്യുക…ഇതിലേക്ക് ഉള്ള dry ingredients അരിച്ച് ചേർത്ത് പതുക്കെ ഇളക്കി യോജിപ്പിച്ച് എടുക്കാം…ബാറ്റർ റെഡി..

ഒരു കുക്കർ high flameil ഇട്ട് 10മിനിറ്റ് ചൂടാക്കുക..ഇനി കേക്ക് ഉണ്ടാക്കുന്ന പാത്രത്തിൽ ബാറ്റർ ഒഴിച്ച് കൊടുത്തു കുക്കറിൽ വച്ച് 35മിനിറ്റ് low flame il വേവിക്കാം. വിപ്പിങ്ങ് ക്റീം ചെറി വൈറ്റ് ചോക്കലേറ്റ് ഇട്ട് കേക്ക് icing ചെയ്തു എടുക്കുക.. White forest cake റെഡി

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.