വൈറ്റ് പേപ്പർ ഉണ്ടോ ഈ ടിപ്സ് കാണാതെ പോകല്ലേ

ഹാൻഡ്‌വാഷ് ന്റെ ഉപയോഗം വളരെയധികം അത്യാവശ്യമായ ഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. പുറത്തേക്കൊക്കെ പോകുമ്പോൾ അല്ലെങ്കിൽ പുറത്തേക്ക് പോയി തിരിച്ചെത്തുമ്പോൾ കൈകൾ വൃത്തിയായി കഴുകേണ്ടത് അനിവാര്യമാണ്. എന്നാൽ ചിലപ്പോൾ ഹാൻഡ് വാഷ് കൈയിൽ സൂക്ഷിക്കാൻ ബുദ്ധിമുട്ട് വരുമ്പോൾ ഹാൻഡ് വാഷിനു പകരം കൈ കഴുകാൻ ഈ രീതിയിൽ ചെയ്തു നോക്കൂ.

എ ഫോർ ഷീറ്റോ അല്ലെങ്കിൽ ടിഷ്യു പേപ്പറോ ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നിങളുടെ ബാഗിൽ കരുതാം. സ്കൂളിലേക്ക് പോകുമ്പോൾ കുട്ടികൾക്ക് കൈയിൽ കരുതുവാനും ഇത് ഉപകരിക്കും. ടിഷ്യു പേപ്പറിൽ ഹാൻഡ് വാഷ് തേച്ചു വെക്കുക. ശേഷം നന്നായി ഉണങ്ങിയതിനുശേഷം ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചെടുക്കുക. കുട്ടികളുടെ കൈയിൽ ഇങ്ങനെ കൊടുത്തുവിടുന്നത് ആകും കൂടുതൽ നല്ലത്.

ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ.. ഇതുപോലുള്ള കൂടുതൽ ടിപ്‌സുകൾ അറിയുവാനായി ഞങ്ങളുടെ പേജ് ഫോളോ ചെയ്യുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tips Of Idukki ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.