ഈ ചെടി ഒരിക്കലും വീട്ടിൽ വളർത്തരുത് കാരണം ഇതാണ്…

യൂഫോർബിയേസീ സസ്യകുടുംബത്തിന്റെ ടൈപ്പ് ജനുസ് ആണ് യൂഫോർബിയ (Euphorbia). ഏകവർഷികൾ മുതൽ ദീർഘകാലം ജീവിക്കുന്ന മരങ്ങൾ ഉൾപ്പെടെ വലിയ വൈവിധ്യമുള്ള ഈ ജനുസിൽ 2000-ലേറെ അംഗങ്ങൾ ഉണ്ട്. ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള സസ്യജനുസുകളിൽ നാലാമതാണ് യൂഫോർബിയ. മിക്ക അംഗങ്ങൾക്കും പാൽ‌പോലുള്ള കറ ഉണ്ട്, പലതിലും വിഷാംശവും അടങ്ങിയിരിക്കുന്നു.

വരണ്ട മരുപ്രദേശങ്ങളിൽ കള്ളിച്ചെടിയുമായി സാമ്യമുള്ള അംഗങ്ങൾ ഇവയിൽ ഉണ്ട്. ആഫ്രിക്കൻ കാടുകളിലും സൗത്ത് അമേരിക്കൻ ആമസോൺ വനങ്ങളിലും സമൃദ്ധമായി വളരുന്ന ചെടിയാണ് യൂഫോർബിയ തിരുക്കള്ളി. ഈ ചെടി ഭാഗ്യം കൊണ്ടുവരുന്നതായി ചൈനാക്കാർ വിശ്വസിക്കുന്നു. നട്ടതിനു ശേഷം എട്ട് പൂക്കൾ വിരിഞ്ഞാൽ അത് ഭാഗ്യത്തിന്റെ ലക്ഷണമായി അവർ കരുതുന്നു.

പെൻസിൽ ചെടി എന്ന അപരനാമത്തിൽ ഇതറിയപ്പെടുന്നു. കേരളത്തിലെ വനപ്രദേശത്തും അട്ടപ്പാടിയിലും ഈ ചെടി സുലഭമായി കാണാം. ഇലയില്ലാത്ത, പെൻസിലിന്റെ ആകൃതിയിൽ ഉരുണ്ട പച്ചത്തണ്ടുമായി നില്ക്കുന്ന ഈ ചെടി പൂന്തോട്ടങ്ങളിലെ ഒരു അലങ്കാരച്ചെടി കൂടിയാണ്‌.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.