കിച്ചൻ സിങ്ക് 1 മിനിറ്റിൽ കണ്ണാടി പോലെ ക്ലീൻ ചെയ്യാം…! സോപ്പ് വേണ്ട ലിക്വിഡ് വേണ്ട ഒന്ന് ട്രൈ ചെയ്യൂ…
ഭക്ഷണം പാചകം ചെയ്യുന്നതിനുവേണ്ടിയുള്ള മുറിയാണ് അടുക്കള. ആഹാരം പാചകം ചെയ്യുവാനും കഴിക്കുവാനും ആവശ്യമായ സൗകര്യങ്ങൾ, സാധനസാമഗ്രികളും ആഹാരപദാർഥങ്ങളും സൂക്ഷിക്കുവാനുള്ള സൗകര്യം എന്നിവ അടുക്കളയിൽ സംവിധാനിക്കാറുണ്ട്.
ഗൃഹജോലികളിൽവച്ച് ഏറ്റവും അധികം സമയം അപഹരിക്കുന്ന ഒന്നാണു പാചകം. അരിയുക, മുറിക്കുക, പാകംചെയ്യുക, വിളമ്പിവയ്ക്കുക എന്നീ ജോലികൾ അടുക്കളയിലാണു നിർവഹിക്കാറ്. ആയതിനാൽ ഇവ ഏറ്റവും കുറച്ചു സമയവും ഊർജവും ഉപയോഗിച്ച് നിർവഹിക്കത്തക്കരീതിയിലാണ് അടുക്കള സംവിധാനം ചെയ്യാറ്.
ഇതൊന്നും കൂടാതെ കുറച്ച് ഏറ്റവും നല്ല അടുക്കള ടിപ്സ് കൂടെ മനസിലാക്കിയാൽ അടുക്കള ജോലി എളുപ്പമാക്കാനും ലഘൂകരിക്കാനും പറ്റും. ഇതിനായി പലതുണ്ട് മാർഗങ്ങൾ. സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നത് മുതൽ തുടങ്ങുന്നു ഇത്. ഏതൊക്കെയാണെന്ന് വിശദമായി അറിയാൻ വീഡിയോ കാണാം
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. E&E Kitchen
Comments are closed.