ഈ ഒരു സൂത്രം ചെയ്താൽ മതി; കറ്റാർവാഴ ഭ്രാന്ത് പിടിച്ച പോലെ വളർന്നു കൊണ്ടേയിരിക്കും, ചട്ടി നിറയെ കറ്റാർവാഴ തിങ്ങി നിറയും | Aloe Vera Fertilizer

Aloe Vera Fertilizer : ഈ വെള്ളം ഒന്ന് ഒഴിച്ചു കൊടുത്താൽ മതി കറ്റാർവാഴ കാടുപോലെ വളർന്നു കൊണ്ടേയിരിക്കുന്നു ഈ വെള്ളം ഒഴിച്ചപ്പോൾ! ചട്ടി നിറയെ കറ്റാർവാഴ ഉണ്ടാകാൻ ഈ വെള്ളം ഒഴിച്ചാൽ മതി; ഇനി കുഴിമടിയൻ കറ്റാർവാഴയും തഴച്ചു വളരും. നമ്മൾ മിക്കവരും തന്നെ കറ്റാർവാഴ പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവരാണ്. സാധാരണയായി ഈ മുടികളുടെ സംരക്ഷണത്തിനും മുഖത്തിന് സംരക്ഷനത്തിനും ആണ് നമ്മൾ കറ്റാർവാഴ ഉപയോഗിക്കുന്നത്.

ഒട്ടുമിക്ക ആളുകളും തന്നെ കറ്റാർവാഴ വീടുകളിൽ വച്ചു പിടിപ്പിക്കുന്ന വരാണ്. എന്നാൽ ഏതെല്ലാം വളം ഉപയോഗിച്ച കറ്റാർവാഴ നല്ല നല്ല രീതിയിൽ വളർത്തിയെടുക്കാം എന്ന് നോക്കാം. അതിനായി ആദ്യം വേണ്ടത് രണ്ട് പഴത്തൊലി ആണ്. രണ്ട് പഴത്തൊലി എടുത്തതിനുശേഷം അവ ചെറുതായി ഒരു പാത്രത്തിലേക്ക് മുറിച്ചെടുക്കുക. ചെറുതായിട്ട് കട്ട് ചെയ്തതിനുശേഷം ഒരു ബോട്ടിൽ മുക്കാൽ ഭാഗത്തോളം വെള്ളം എടുത്തിട്ട് അതിലേക്ക് ഈ അരിഞ്ഞുവച്ചിരിക്കുന്ന പഴത്തൊലി ഇടുക.

ഇങ്ങനെ ഉണ്ടാക്കുന്ന ഈ വളം കറ്റാർവാഴ മാത്രമല്ല വീട്ടിലെ ചെടികൾക്കും ഒക്കെ ഉപയോഗിക്കാവുന്നതാണ്. ശേഷം നമ്മൾ ഈ ബോട്ടിൽ ഒരു അഞ്ചു ദിവസത്തേക്ക് വയ്ക്കുക. എന്നാൽ മാത്രമേ നമ്മളെ ഇട്ടു വച്ചിരിക്കുന്ന പഴവും വെള്ളവും കൂടി ചേർന്ന് അതൊരു വളമായി നമുക്ക് ലഭിക്കുകയുള്ളൂ. അതിനുശേഷം നമ്മൾ ഇങ്ങനെ അഞ്ചുദിവസം വെച്ച് ബോട്ടില് ഒരു പാത്രത്തിലേക്ക് അരിച്ച ഒഴിക്കണം നമുക്ക് ഇതിന്റെ വെള്ളം മാത്രമേ ആവശ്യമുള്ളു.

ശേഷം ആ വെള്ളം നമ്മുടെ കറ്റാർവാഴയുടെ ചുവട്ടിൽ തന്നെ ഒഴിച്ചു കൊടുക്കുക. ആഴ്ചയിൽ ഒരു രണ്ടു തവണയെങ്കിലും ഇങ്ങനെ ചെയ്തു കൊടുക്കുക. അങ്ങനെ ചെയ്താൽ കറ്റാർവാഴ നല്ലരീതിയിൽ തന്നെ വളർന്നു കിട്ടുന്നതാണ്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി ഇതുപോലെ നിങ്ങളും ഒന്ന് ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്.. Best Aloe Vera Fertilizer Video Credit : PATHOOS KITCHEN

Aloe Vera Fertilizer

Also Read : ഈ ഒരു അത്ഭുത വളം മാത്രം മതി; കൊമ്പൊടിയും വിധം വഴുതന കുലകുത്തി പിടിക്കും, നൂറിരട്ടി വിളവ് കൊയ്യാം | Organic Fertilizer for Brinjal Cultivation