Browsing Category

Agriculture

ഇതൊന്ന് മാത്രം മതി നാരകവും ഓറഞ്ചും കുലകുത്തി കായ്ക്കാൻ

കേരളത്തിന്റെ കാലാവസ്ഥക്കും അനിയോജ്യമായതും ആയ കൃഷിയാണ് ചെറുനാരങ്ങ. ഓറഞ്ച് കൃഷിയും നമ്മുടെ നാട്ടിൽ വിജയിച്ചിട്ടുണ്ട്. നല്ല വെയിൽ ലഭിക്കുന്ന സ്ഥലം വേണം ഇവ നടുന്നതിനായി തിരഞ്ഞെടുക്കുക. വേരുകൾക്ക് തകരാർ സംഭവിച്ചാൽ നാരങ്ങ തൈകൾ നശിച്ചുപോകും.
Read More...

ഇലകളിൽ കുത്തു പോലുമില്ലാതെ കറിവേപ്പില വളരാൻ കുറച്ചു സൂത്രപണികൾ

കറികള്‍ക്ക്‌ രുചിയും, സുഗന്ധവും, ഗുണവും ലഭിയ്‌ക്കാനാണ്‌ കറിവേപ്പില ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്‌. നമ്മുടെ ആഹാരത്തില്‍ കറിവേപ്പില ഉള്‍പ്പെടുത്തുന്നത് ദഹന പ്രക്രിയ എളുപ്പമാക്കും. ഭക്ഷണ പദാര്‍ത്ഥങ്ങളിലെ വിഷാംശം ഒരു പിരിധി വരെ നീക്കം
Read More...

വേസ്റ്റ് വെള്ളം ഇനി തലവേദന ആകില്ല

നിത്യവും ആവശ്യമുള്ള പച്ചക്കറി ഇനങ്ങളിൽ ഒന്നാണ് തക്കാളി. നമുക്കാവശ്യമായുള്ള തക്കാളി വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാവുന്നതേ ഉള്ളൂ. നമ്മുടെ അടുക്കളയിലെ വേസ്റ്റ് മാത്രം മതി ഇതിനു വളമായിട്ട് കൊടുക്കാൻ. . തക്കാളി സമ്പുഷ്ടമായ വളരാൻ വേണ്ടി വീട്ടിൽ
Read More...

കീടബാധ ഇല്ലാതിരിക്കാൻ വീട്ടിൽ എളുപ്പം തയ്യാറാക്കുന്ന ജൈവ കീടനാശിനി

പച്ചക്കറി കൃഷിയിൽ നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് രോഗകീടബാധ. ഒരു പരിധിവരെ തങ്ങളുടെ ഭക്ഷണശീലങ്ങൾ സുരക്ഷിതമാക്കാൻ നമ്മുടെ വീട്ടുമുറ്റത്തെ കൃഷി സഹായിക്കും. വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവൽ, പടവലം, മത്തൻ,
Read More...

ചെടികൾ നന്നായി വളരാനുള്ള പോട്ടിങ് മിക്സ്‌ ഇങ്ങനെ ഉണ്ടാക്കി നോക്കൂ..

നമ്മുക്കാവശ്യമായ പച്ചക്കറികൾ നാം തന്നെ സ്വയം കൃഷി ചെയ്യന്നത് വളരെ നല്ലതാണ്. കൃഷിക്കുള്ള സ്ഥലപരിമിതി ഉള്ളവര്ക്ക് വീടിന്റെ ടെറസിൽ കൃഷി ചെയ്യാം. ചെടികൾക്ക് വളരാൻ മണ്ണ് വേണ്ട.ഏതെങ്കിലുമൊരു വളര്‍ച്ചാമാധ്യമം മതിയാകും. ചകിരിച്ചോറ്, കൊക്കോപീറ്റ്
Read More...

പാവൽ 6 മാസം തുടർച്ചയായി വിളവെടുക്കാൻ 10 സൂത്രങ്ങൾ

വെള്ളരി വർഗവിളകളിൽ ഏറ്റവും ആദായകരമായ ഒന്നാണ് പാവൽ. നന്നായി പടര്‍ന്നു പന്തലിച്ച് വളരുന്ന വള്ളിച്ചെടിയാണ് പാവല്‍. വിപണിയില്‍ ലഭിക്കുന്ന പാവക്കയുടെ അവസ്ഥ പ്രത്യേകിച്ച് പറയേണ്ടതില്ലലോ? ഏറ്റവും കൂടുതല്‍ വിഷമടിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ്
Read More...

കുമ്മായം ഉപയോഗവും പ്രയോജനവും അറിയുക

കാർഷികാവശ്യത്തിനായി കർഷകർ കുമ്മായം ഉപയോഗിക്കാറുണ്ട്. മണ്ണിന്റെ അമ്ലസ്വഭാവം കുറയ്ക്കാനാണ് കുമ്മായം ചേർക്കുന്നത്. മണ്ണിന്റെ അമ്ളത കുറയ്ക്കാന്‍ കുമ്മായം ആവശ്യമാണെങ്കിലും അത് അമിതമായാല്‍ ദോഷംചെയ്യും. കുമ്മായത്തിന്റെ അളവ് കൂടിയാല്‍ ഫോസ്ഫറസ്,
Read More...

ചകിരിച്ചോർ വീട്ടിൽ ഉണ്ടാക്കാം

അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലും, ഗ്രോ ബാഗ് തയാറാക്കുമ്പോഴും ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത വസ്തുവാണ് ചകിരിച്ചോര്‍ കമ്പോസ്റ്റ്. ചകിരിയില്‍ നിന്ന് ചകിരിനാര് വേര്‍തിരിച്ച ശേഷം മിച്ചം വരുന്ന ചകിരിച്ചോറില്‍ നിന്നും നല്ല കമ്പോസ്റ്റ് വളം
Read More...

വഴുതന കൃഷി വിളവെടുക്കാം

വഴുതന ഒരു അടുക്കള തോട്ടത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത വിളയാണ്. ഒരിക്കല്‍ പിടിച്ചു കിട്ടിയാല്‍ രണ്ടു വര്‍ഷം വരെ വിളവെടുക്കാൻ പറ്റുന്ന പച്ചക്കറിയിനം ആണിത്. ഒരു പാട് ഇനം വഴുതന ലഭ്യമാണ്. ശ്വേത, ഹരിത, നീലിമ, സൂര്യ തുടങ്ങി നിരവധിയിനം വഴുതന
Read More...

ചെടികളിലെ ഉറുമ്പ് ശല്യം ഒഴിവാക്കാൻ

വിളകളുടെ പ്രധാന ശത്രുക്കളാണ് ഉറുമ്പുകള്‍. വീടുകളിലെയും പ്രധാന ശത്രുക്കളാണ് ഇവ. കർഷകർ നേരിടുന്ന പ്രശനങ്ങളിൽ പ്രാധാനപ്പെട്ട ഒന്നാണിത്. സാധാരണയായി ഉറുമ്പുകൾ പൂവും ചെടിയും ചേരുന്ന മുട്ട് ഭാഗത്താണ് കൂടു കൂട്ടി കൃഷി നാശം ഉണ്ടാക്കുന്നത്.ഈ കറുത്ത
Read More...

തെങ്ങിന്റെ തടം ഇങ്ങനെ തുറന്നു നോക്കൂ.. പിന്നെ വർഷം മുഴുവൻ തേങ്ങ

കേര വൃക്ഷങ്ങളുടെ നാടാണ് കേരളം.തെങ്ങിന് കൃത്യമായ പരിചരണങ്ങൾ കൊടുത്താൽ നല്ലൊരു വിളവ് തന്നെ ലഭിക്കും. തെങ്ങിൻ്റെ തടം തുറക്കുന്നത് മുതല്‍ എല്ലാ കാര്യത്തിലും അല്‍പം ശ്രദ്ധ നല്ലതാണ്. മഴവെള്ളം തെങ്ങിന്‍ തടത്തിലൂടെ ഭൂമിയില്‍ സംഭരിക്കപ്പെടുകയും
Read More...

ചീര വിളവെടുക്കാൻ ഇങ്ങനെ ചെയ്താൽ 7 ദിവസം മതി

ഇലക്കറികൾ ഏറ്റവുമധികം ജനപ്രിയമുള്ള ഒന്നാണ് ചീര. വളരെ അധികം ഗുണ ഫലങ്ങൾ അടങ്ങിയതും അതുപോലെ തന്നെ കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യവുമാണ്. ഇലക്കറികളിൽ തന്നെ വലിയ സ്ഥാനമാണ് ചീരക്ക്. വീട്ടിൽ തന്നെ ഒരു അടുക്കളത്തോട്ടം ആഗ്രഹമായിരിക്കും. അതും
Read More...

ഒന്നര മാസം കൊണ്ട് കുറ്റിക്കുരുമുളക് കായ്ക്കും ഇത്‌ പോലെ

സ്ഥലപരിമിതി ഉള്ളവർക്ക് കുറ്റികുരുമുളക് ഒരു പരിഹാരമാണ്.. ഒരു വീട്ടിലേക്ക് ആവശ്യമായ കുരുമുളക് ഈ വളർത്തു രീതിയിൽ നിന്ന് ലഭ്യമാണ്. പേരുപോലെതന്നെ കുറ്റിക്കുരുമുളക് ഒരു കുള്ളൻ കുരുമുളകാണ്. സാധാരണ കുരുമുളകിനേക്കാൾ ചെലവ് കുറഞ്ഞതാണ്
Read More...

ഉറപ്പായും വീട്ടില്‍ നട്ടു വളര്‍ത്തേണ്ട ഔഷധ ചെടികള്‍

നമ്മുടെ ചുറ്റും ഉള്ള വൃക്ഷങ്ങളും ചെടികളും സസ്സ്യങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നുണ്ട്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്ന കാഴ്ചപ്പാട് ലോകമെമ്പാടും സ്വീകാര്യമായി വരുന്ന ഇക്കാലത്ത് ഔഷധ
Read More...

കോവൽ നിറയെ കായ്ക്കാനുള്ള കുറുക്കു വിദ്യ

മലയാളികൾക്ക്‌ ഏറെ സുപരിചിതമായ ഒരു പച്ചക്കറി വിളയാണ് കോവയ്ക്ക. തടിച്ച വേരും മൃദുവായ തണ്ടുമാണ്‌ ഇതിനുള്ളത്‌. ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണിത്. വള്ളി മുറിച്ചു നട്ടാണ്‌ കോവൽ കൃഷി ചെയ്യുന്നത്‌. കോവയ്ക്ക നിത്യവും
Read More...

രണ്ട് വർഷം കൊണ്ട് കായ്ക്കുന്ന ഞാവൽ

നമ്മുടെ നാട്ടിൽ സുലഭമായി കണ്ടിരുന്ന ഒരു വൃക്ഷമാണ് ഞാവൽ. അത്യാവശ്യം വെള്ളം ലഭിക്കുന്ന എല്ലാ സ്ഥലങ്ങളിലും വളര്‍ന്നു വരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് ഞാവല്‍. ഡയബറ്റിസിനെ ചെറുക്കാൻ ഞാവലിന്റെയത്ര ഔഷധഗുണമുള്ള മറ്റൊരു പഴമില്ല. ഹൃദ്രോഗത്തിനെ പോലും
Read More...