• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Agriculture > ഒരു കഷ്ണം പേപ്പർ ഉണ്ടോ.!? ഇങ്ങനെ നട്ടാൽ ഇഞ്ചി പറിച്ച് മടുക്കും; ഒരു ചെറിയ ഇഞ്ചി കഷണത്തിൽ നിന്നും കിലോ കണക്കിന് ഇഞ്ചി പറിക്കാം | Ginger Krishi Tips Using Paper
Agriculture

ഒരു കഷ്ണം പേപ്പർ ഉണ്ടോ.!? ഇങ്ങനെ നട്ടാൽ ഇഞ്ചി പറിച്ച് മടുക്കും; ഒരു ചെറിയ ഇഞ്ചി കഷണത്തിൽ നിന്നും കിലോ കണക്കിന് ഇഞ്ചി പറിക്കാം | Ginger Krishi Tips Using Paper

By Malavika DevLast updated: May 28, 2025·1 min read

Share

Facebook WhatsApp
Share

Ginger Krishi Tips Using Paper : അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമാണ്. കാരണം കടകളിൽ നിന്നും വാങ്ങുന്ന ഇഞ്ചിയിൽ കീടനാശിനികൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം നമുക്ക് ഉറപ്പുവരുത്താനായി സാധിക്കാറില്ല. എന്നാൽ മണ്ണ് അധികം ലഭിക്കാത്ത സ്ഥലങ്ങളിൽ ഇഞ്ചി കൃഷി എങ്ങനെ നടത്താൻ സാധിക്കുമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ ഇഞ്ചി കൃഷി നടത്താനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു പോട്ട്, ന്യൂസ് പേപ്പർ അല്ലെങ്കിൽ കടകളിൽ നിന്നും ലഭിക്കുന്ന പേപ്പറുകൾ, പച്ചില, വീട്ടിൽ തന്നെ തയ്യാറാക്കി എടുത്ത എൻ പി കെ പോലുള്ള വളങ്ങൾ, പോട്ടി മിക്സ്, പായൽ പിടിച്ച മണ്ണ്, മുളപ്പിച്ച ഇഞ്ചി ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പോട്ട് എടുത്ത് അതിന്റെ ഏറ്റവും അടിഭാഗത്ത് അര ഭാഗത്തോളം ന്യൂസ് പേപ്പർ മുറിച്ചത് ഇട്ടുകൊടുക്കുക.

Ginger Krishi Tips Using Paper

അതിനു മുകളിലായി ഏതെങ്കിലും പച്ചിലകൾ ലഭിക്കുമെങ്കിൽ അത് വിതറി കൊടുക്കാവുന്നതാണ്. മുകളിലായി ഒരു ലയർ കരിയില കൂടി ഇട്ടു കൊടുക്കാവുന്നതാണ്. ഇങ്ങിനെ ചെയ്യുന്നത് വഴി പോട്ടിന്റെ കനം കുറയ്ക്കാനായി സാധിക്കുന്നതാണ്. അതിനുമുകളിലായി പായൽ പിടിച്ച മണ്ണ് ലഭിക്കുമെങ്കിൽ അതും ഇട്ടുകൊടുക്കാം. വീണ്ടും മുകളിലായി പോട്ട് മിക്സ് ഇട്ടുകൊടുക്കാവുന്നതാണ്. പോട്ട് മിക്സ് തയ്യാറാക്കുമ്പോൾ അടുക്കള വേസ്റ്റിൽ മണ്ണ് ചേർത്ത് നൽകുകയാണെങ്കിൽ അത് ഒരു എൻ പി കെ ആയി ഉപയോഗപ്പെടുത്താം. അതിന് മുകളിലാണ് മുളപ്പിച്ച ഇഞ്ചി നട്ടു കൊടുക്കേണ്ടത്.

വീണ്ടും മുകളിലായി മണ്ണിട്ട് കൊടുക്കുക. ഇങ്ങനെ കുറച്ചു ദിവസം വെച്ചാൽ തന്നെ ഇഞ്ചി ചെടിയായി കിട്ടുന്നതാണ്. നടാനുള്ള ഇഞ്ചി മുളപ്പിക്കാനായി ഒരു ന്യൂസ് പേപ്പർ എടുത്ത് നനച്ച ശേഷം ഇഞ്ചി കഷണങ്ങൾ അതിൽ പൊതിഞ്ഞു വയ്ക്കുക. രണ്ടാഴ്ച സമയം കൊണ്ട് തന്നെ ഈയൊരു രീതിയിൽ ഇഞ്ചി മുളപ്പിച്ചെടുക്കാനായി സാധിക്കുന്നതാണ്. ശേഷം ഇഞ്ചി പൊട്ടിച്ചോ അല്ലാതെയോ പോട്ടിൽ നട്ടുപിടിപ്പിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Ginger Krishi Tips Using Paper Video Credit : POPPY HAPPY VLOGS

Ginger Krishi Tips Using Paper

Also Read : ഇതൊന്ന് മാത്രം മതി; വർഷം മുഴുവൻ അടുക്കടുക്കായി വെണ്ടക്ക തിങ്ങി നിറയാൻ, ഇനി എന്നും വെണ്ടയ്ക്ക പൊട്ടിച്ചു മടുക്കും | Easy Vendakka Krishi Using Puli

Best Agriculture Tricks Cultivation technique
About the author

Malavika Dev

Next Article ഇഞ്ചി ഈ രീതിയിൽ നട്ടാൽ ചാക്ക് നിറയെ ഇഞ്ചി; ഒരു ചെറിയ ഇഞ്ചി കഷണത്തിൽ നിന്നും കിലോ കണക്കിന് ഇഞ്ചി പറിക്കാം, ഇഞ്ചി കൃഷി സൂത്രം | Ginger Cultivation Tricks In GrowbagGinger Cultivation Tricks In Growbag

Related articles

Spinach Cultivation Tips
Agriculture

ചകിരി മതി വെറും 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും; ഈ ഒരു സ...

Chilli Cultivation Tips Using Paper Glass
Agriculture

പേപ്പർ ഗ്ലാസ് കൊണ്ട് ഈ സൂത്രം ചെയ്താൽ മതി; ഇല കാണാതെ പച്ചമുളക് കുലകുത്തി...

Rice Water Fertilizer For Curry Leaves
Agriculture

ഇത് ഒരു ഗ്ലാസ് മാത്രം മതി; എത്ര മുരടിച്ച കറിവേപ്പും കാട് പോലെ തഴച്ചു വളര...

Popular Posts

  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player